"ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/അക്ഷരവൃക്ഷം/മരണത്തിലേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 8: വരി 8:
മിഴിനീരു വറ്റി കരിഞ്ഞു പോയോർമ്മകൾ
മിഴിനീരു വറ്റി കരിഞ്ഞു പോയോർമ്മകൾ
ഉയിരിൻ്റെ ഉൾക്കാമ്പിൽ കണ്ണടച്ചു.
ഉയിരിൻ്റെ ഉൾക്കാമ്പിൽ കണ്ണടച്ചു.
അമ്മതൻ താരാട്ടുപാട്ടിൻ്റെ മാറ്റൊലി  
അമ്മതൻ താരാട്ടുപാട്ടിന്റെ മാറ്റൊലി  
അച്ഛന്റെ കൈകളിലേന്തിയ പൈതലായ്  
അച്ഛന്റെ കൈകളിലേന്തിയ പൈതലായ്  
അമ്മതൻ മിഴിനീരൊന്നൊപ്പികൊടുക്കുവാൻ
അമ്മതൻ മിഴിനീരൊന്നൊപ്പികൊടുക്കുവാൻ

22:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരണത്തിലേയ്ക്ക്

മൃത്യു വരിയ്ക്കുവാൻ വിധികളെഴുതിയ
ജീവിതനൗക ഞാനലങ്കരിച്ചു.
മിഴിനീരു വറ്റി കരിഞ്ഞു പോയോർമ്മകൾ
ഉയിരിൻ്റെ ഉൾക്കാമ്പിൽ കണ്ണടച്ചു.
അമ്മതൻ താരാട്ടുപാട്ടിന്റെ മാറ്റൊലി
അച്ഛന്റെ കൈകളിലേന്തിയ പൈതലായ്
അമ്മതൻ മിഴിനീരൊന്നൊപ്പികൊടുക്കുവാൻ
കഴിയാതെ പാതി മരിച്ചൊരെൻ കയ്യുകൾ
ഓർമ്മകൾ എന്നിൽ പിറന്നു വീണു
മാമ്പഴച്ചാറു നുണഞ്ഞൊരു ബാല്യമായ്
സ്മരണതൻ ശിഖരത്തിലെ നിലാപക്ഷിയായ്
നിർവ്വികാരത്തിൻ്റെ സാക്ഷിയായ് നിന്നുഞാൻ
ഓടി നടന്നു രസിച്ചൊരെൻ കാലമെ
എന്നരികിൽ നീ വന്നണഞ്ഞീടുമോ?

  

സെബ ഫാത്തിമ
9 D ജി .വി .എച്ച് .എസ് .എസ് . നന്തിക്കര
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത