"എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര/അക്ഷരവൃക്ഷം/അഹങ്കാരിയായ കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര/അക്ഷരവൃക്ഷം/അഹങ്കാരിയായ കാക്ക (മൂലരൂപം കാണുക)
22:02, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= അഹങ്കാരിയായ കാക്ക <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> പണ്ട് ഗോവിന്ദൻ എന്ന് പേരുള്ള ഒരാൾ താമസിച്ചിരുന്നു . അയാൾക്ക് ഒരു കാക്ക ഉണ്ടായിരുന്നു .അയാൾ എന്നും ആ കാക്കക്ക് ആഹാരം കൊടുക്കുമായിരുന്നു . എന്നും സ്വാദിഷ്ടമായ ഭക്ഷനം <<br> കഴിച്ച കാക്ക തടിച്ചു് ഉരുണ്ടു . തന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും കുറിച്ചു് കാക്ക മറ്റു പക്ഷികളോട് പൊങ്ങച്ചം പറയാൻ തുടങ്ങി. ഒരു ദിവസം അയൽ ഗ്രാമത്തിൽ നിന്നും കുറെ അരയന്നങ്ങൾ <br> അവിടെ എത്തി .അരയന്നങ്ങളുടെ സൗന്ദര്യത്തെ കുറിച്ചു് ഗോവിന്ദൻ പുകഴ്ത്തി പറഞ്ഞു . എന്നാൽ ഇതു കാക്കക്ക് സഹിച്ചില്ല .കാക്ക ഗോവിന്ദന്റെ കണ്ണിനു ഒരു കൊത്തു കൊടുത്തു . പാല് കൊടുത്ത <br> കൈയ്ക്ക് തന്നെ കൊത്തി എന്ന് മനസ്സിലാക്കിയ ഗോവിന്ദൻ കാക്കയെ അടിച്ചോടിച്ചു .കാക്ക ജീവനും കൊണ്ട് രക്ഷപെട്ടു. വിശപ്പും ദാഹവും സഹിക്കാൻ വൈയ്യാതെ തനിക്ക് പറ്റിയ അമളി ഓർത്തു സങ്കടപ്പെട്ടു . </p> | |||
{{BoxBottom1 | |||
| പേര്= അഭിമന്യു .ജി | |||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം ടി എൽ പി സ്കൂൾ ഉമയാറ്റുകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36342 | |||
| ഉപജില്ല= ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം= കഥ}} |