"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നു <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്=ദിയ രതീഷ്   
| പേര്=ദിയ രതീഷ്   
| ക്ലാസ്സ്=1 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 സി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13716  
| സ്കൂൾ കോഡ്=13716  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ       
| ജില്ല=കണ്ണൂർ       
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്നു


കൊറോണ വന്നൂ കൊറോണ വന്നൂ
ലോകത്താകെ കൊറോണ വന്നൂ
ചൈനയാണ് ജന്മനാട്
കൊറോണയുടെ ജന്മനാട്
കൊറോണയെന്നാൽ ഭീതി പരത്തും
ഭീമൻ വൈറസാണിത്
മാറുന്നുമില്ല മന്ത്രവുമില്ല
ജനങ്ങളാകെ ഭീതിയിലായി
സോപ്പും വെള്ളവുമുപയോഗിച്ചു
കൈകൾ നന്നായി കഴുകീടേണം
വണ്ടിയുമില്ല കടകളുമില്ല
ജോലിയുമില്ല കൂലിയുമില്ല
വീടിനുള്ളിൽ മുഷിഞ്ഞിരുന്ന്
വളഞ്ഞു പോയി ജനങ്ങളാകെ
പനിയും ചുമയും വന്നാൽ പിന്നെ
നിരീക്ഷണത്തിൽ വയ്ക്കും
ഇതെന്ന് മാറും കൊറോണയെന്ന
പേടിപ്പെടുത്തും മഹാവിപത്ത്
പഴയതു പോലെ ഇനിയൊരു നാൾ
വരാൻ നമ്മൾ പ്രാർത്ഥിച്ചീടേണം
നല്ലൊരു നാളെക്കായി ഇനി നമ്മൾ
കൈകോർത്തീടാം ഒന്നിച്ചായ്

 

ദിയ രതീഷ്
1 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത