ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,178
തിരുത്തലുകൾ
(ചെ.) (സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/പ്രാദേശിക പത്രം എന്ന...) |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പരീക്ഷകൾ ഇന്ന് തുടങ്ങുന്നു.''' == | |||
== ''' | |||
കാഞ്ഞിരമറ്റം: അഞ്ചു മുതൽ ഒൻപതു വരെ ക്ളാസ്സുകൾക്ക് ഇന്ന് വാർഷിക പരീക്ഷ തുദങ്ങുന്നു. വളരെയധികം പേടിയോടെയാണ് കുട്ടികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക് പോകുന്നത്. ആദ്യ പരീക്ഷയുടെ പേടി മാത്രമാവാം അതെന്ന് ഞങ്ങൾക്ക് തോന്നുന്നു. എന്തായാലും ഇന്ന് രാവിലെ പത്തു മണിയോടെ വാർഷിക പരീക്ഷയുടെ വരും ദിവസങ്ങളിലേക്കുള്ള കാത്തിരിപ്പിനും തുടക്കമാവും.[[ചിത്രം:2008031360770301.jpg]] | കാഞ്ഞിരമറ്റം: അഞ്ചു മുതൽ ഒൻപതു വരെ ക്ളാസ്സുകൾക്ക് ഇന്ന് വാർഷിക പരീക്ഷ തുദങ്ങുന്നു. വളരെയധികം പേടിയോടെയാണ് കുട്ടികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക് പോകുന്നത്. ആദ്യ പരീക്ഷയുടെ പേടി മാത്രമാവാം അതെന്ന് ഞങ്ങൾക്ക് തോന്നുന്നു. എന്തായാലും ഇന്ന് രാവിലെ പത്തു മണിയോടെ വാർഷിക പരീക്ഷയുടെ വരും ദിവസങ്ങളിലേക്കുള്ള കാത്തിരിപ്പിനും തുടക്കമാവും.[[ചിത്രം:2008031360770301.jpg]] | ||
== '''പത്രം ഉടനിറങ്ങുന്നു'' == | == '''പത്രം ഉടനിറങ്ങുന്നു'' == | ||
കാഞ്ഞിരമറ്റം: കഴിഞ്ഞ ഒരു | കാഞ്ഞിരമറ്റം: കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ച എന്ന നിലയിൽ സ്കൂൾ പത്രം ഉടൻ പുറത്തിറങ്ങുന്നു. അതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം സ്കൂളിൽ തുടങ്ങി കഴിഞ്ഞു. പത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ ഉടൻ പ്രതീക്ഷിക്കുക. | ||
[[ചിത്രം:newspaper.jpg]] | [[ചിത്രം:newspaper.jpg]] | ||
<!--visbot verified-chils-> | |||
തിരുത്തലുകൾ