"Upa tal/മണിയൻ കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,103 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= മണിയൻ കാക്ക <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= മണിയൻ കാക്ക        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
കുറച്ചുനാളുകളായെൻ വീട്ടിൽ
പിന്നാമ്പുറത്തിരുന്നിടുമൊരു
കാക്കയുടെ  ദയനീയ ശബ്ദമെൻ
കാതുകളിൽ വന്നലക്കുന്നിതെപ്പോഴും
എൻ ശ്രദ്ധ്യയിൽ ഒന്നും ആദ്യമാദ്യം
അവൻറെ ശബ്ദം നിറഞ്ഞതില്ല
എന്നാലടുക്കള തൻ ജാലകത്തിൻ
അപ്പുറമാക്കാക്ക ചരിഞ്ഞെന്നമ്മയെ
നോക്കി കരഞ്ഞിദാർദ്രമായി
എന്നമ്മ ഓതിയത് മുതെലെൻ
ശ്രദ്ധ മുഴുവനാ കാക്കയിലായി।
നോക്കിയപ്പോഴല്ലേ കണ്ടതുണ്ട്
പാവമക്കക്കാക്കിരു കാലുകളിലൊന്നിൽ
പകുതിയേ ബാക്കിയുള്ളു
രാവിലെയും ഉച്ചക്കയുമെൻ  വീട്ടിൽ
ഭക്ഷണം വിളമ്പീടുന്ന സമയമാ-
കാക്കയ്ക്കെങ്ങനെ തിരിച്ചറിയാമെന്നച്ഛൻ
അന്നുമുതൽ ഞങ്ങൾതൻ അരിക്കലത്തിൽ
അവനും കൂട്ടര്ക്കുംമുള്ളൊരു പിടിയരിയും
അമ്മൻതൻ സ്നേഹവും കൂട്ടിക്കലർന്നു വെന്തു
വെള്ളം കുടിച്ചതിനുശേഷം അവനും കൂട്ടരും
പാത്രത്തിലിറങ്ങി  കളിച്ചീടും കാഴ്ച
അത്രയ്ക്ക് മനോഹരമായെൻ
മിഴുക്കൂമ്പിൽ നിറഞ്ഞീടുന്നു
പിന്നീടോരോ ദിനവും "മണിയൻ കാക്കേ"
എന്നവനെ ഞാൻ അന്നത്തിനായി
വിളിച്ചീടുമ്പോലെന്നമ്മതൻ
ചുണ്ടിൽവിരിഞ്ഞുവോ നിലാച്ചിരി 
</poem></center>
{{BoxBottom1
| പേര്= മിസ്‌രിയ യു എൻ
| ക്ലാസ്സ്= VIII A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സാന്താക്രൂസ് എച്ച് എസ് എസ് ,ഫോർട്ട്കൊച്ചി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26012
| ഉപജില്ല= മട്ടാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774798" എന്ന താളിൽനിന്ന് ശേഖരിച്ചത്