"ഗവ. എച്ച്.എസ്.എസ്. എളമക്കര/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെമ്പനീർപൂവ് | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2           
| color=2           
}}
}}
<center> <poem>
ഓർക്കുന്നു ഞാനെൻെ  വസന്തകാലം
ഈ ചെമ്പനീർ  പൂവിനോടൊത്തു
കാണുന്നു ഞാനെൻെ  ഒൻപതു വർഷങ്ങൾ
ഈ ഇതളുകളിലൂടെ
പക്ഷെ ഈ ഇതളുകൾ  പോലെ
വാടിയതല്ല  എൻ്റെ  ഓർമ്മകൾ
ഏതു ഋതുവിലും  വിരിയുന്ന പൂവാണ്
പൂന്തോട്ടമാണ് എൻ്റെ ഓർമ്മകൾ
ഓർക്കുന്നു ഞാനാ തിരുമുറ്റത്തെ ഓർമ്മകൾ
ഒരു വാടാ മലർ  പോലെ ഇന്നും
കൂട്ടുകാരുടെ കൈ പിടിച്ചുനടന്ന വരാന്തകൾ
ഓടി നടന്ന ക്ലാസ്സ്മുറികൾ
ഓടിമറയുന്ന എൻ്റെ ഗുരുക്കന്മാരുടെ മുഖങ്ങൾ
എൻ മുന്നിലൂടെ
ഓർക്കുന്നു ഞാനെൻെ  വസന്തകാലം
ഈ ചെമ്പനീർപൂവിനോടൊത്തു.
</poem> </center>
{{BoxBottom1
| പേര്=ഗൗരി  സുഭാഷ്
| ക്ലാസ്സ്=9B   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ ഹയർ സെക്കൻഡറി സ്കൂൾ എളമക്കര,എറണാകുളം   
| സ്കൂൾ കോഡ്=26092
| ഉപജില്ല=എറണാകുളം       
| ജില്ല=എറണാകുളം 
| തരം=കവിത     
| color=2     
}}
{{Verified1|name= Anilkb| തരം= കവിത}}

20:15, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെമ്പനീർപൂവ്

ഓർക്കുന്നു ഞാനെൻെ വസന്തകാലം
ഈ ചെമ്പനീർ പൂവിനോടൊത്തു
കാണുന്നു ഞാനെൻെ ഒൻപതു വർഷങ്ങൾ
ഈ ഇതളുകളിലൂടെ
പക്ഷെ ഈ ഇതളുകൾ പോലെ
വാടിയതല്ല എൻ്റെ ഓർമ്മകൾ
ഏതു ഋതുവിലും വിരിയുന്ന പൂവാണ്
പൂന്തോട്ടമാണ് എൻ്റെ ഓർമ്മകൾ
ഓർക്കുന്നു ഞാനാ തിരുമുറ്റത്തെ ഓർമ്മകൾ
ഒരു വാടാ മലർ പോലെ ഇന്നും
കൂട്ടുകാരുടെ കൈ പിടിച്ചുനടന്ന വരാന്തകൾ
ഓടി നടന്ന ക്ലാസ്സ്മുറികൾ
ഓടിമറയുന്ന എൻ്റെ ഗുരുക്കന്മാരുടെ മുഖങ്ങൾ
എൻ മുന്നിലൂടെ
ഓർക്കുന്നു ഞാനെൻെ വസന്തകാലം
ഈ ചെമ്പനീർപൂവിനോടൊത്തു.

ഗൗരി സുഭാഷ്
9B ഗവ ഹയർ സെക്കൻഡറി സ്കൂൾ എളമക്കര,എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത