"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ അത്ഭുതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ അത്ഭുതങ്ങൾ (മൂലരൂപം കാണുക)
19:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതിയുടെ അത്ഭുതങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}പ്രകൃതിയുടെ അത്ഭുതങ്ങൾ | }}പ്രകൃതിയുടെ അത്ഭുതങ്ങൾ | ||
പ്രകൃതി എന്നത് ഒരു അത്ഭുതമാണ്. മനുഷ്യൻ കാണുന്നതിലും ചിന്തിക്കുന്നതിലും അപ്പുറത്താണ് അത്. പ്രകൃതി എന്ന തറവാട്ടിൽ പലതരത്തിലുള്ള പക്ഷികളും , മൃഗങ്ങളും ചെടികളും, വൃക്ഷങ്ങളും, അരുവികളും എല്ലാം ഉണ്ട് . ഈ തറവാട്ടിലെ ഒരു അംഗം മാത്രമാണ് മനുഷ്യൻ. | പ്രകൃതി എന്നത് ഒരു അത്ഭുതമാണ്. മനുഷ്യൻ കാണുന്നതിലും ചിന്തിക്കുന്നതിലും അപ്പുറത്താണ് അത്. പ്രകൃതി എന്ന തറവാട്ടിൽ പലതരത്തിലുള്ള പക്ഷികളും , മൃഗങ്ങളും ചെടികളും, വൃക്ഷങ്ങളും, അരുവികളും എല്ലാം ഉണ്ട് . ഈ തറവാട്ടിലെ ഒരു അംഗം മാത്രമാണ് മനുഷ്യൻ. | ||
വരി 8: | വരി 8: | ||
ഈ പ്രകൃതിയിലെ എല്ലാത്തിനും മാറ്റം അനിവാര്യം ആണ്. കോവക്ക പച്ച നിറത്തിലാണ്. കുറച്ചു നാൾ കഴിയുമ്പോൾ മുളക് പോലെ ചുമപ്പ് നിറത്തിൽ ആകുന്നു. ഒരു പച്ചക്കറി അല്ല വിത്താണ് നമ്മൾ നടുന്നത് അതു വളർന്നു പച്ചക്കറി നമുക്ക് നൽകുന്നു. ഇതെല്ലാം പ്രകൃതിയുടെ അത്ഭുതമാണ്....... | ഈ പ്രകൃതിയിലെ എല്ലാത്തിനും മാറ്റം അനിവാര്യം ആണ്. കോവക്ക പച്ച നിറത്തിലാണ്. കുറച്ചു നാൾ കഴിയുമ്പോൾ മുളക് പോലെ ചുമപ്പ് നിറത്തിൽ ആകുന്നു. ഒരു പച്ചക്കറി അല്ല വിത്താണ് നമ്മൾ നടുന്നത് അതു വളർന്നു പച്ചക്കറി നമുക്ക് നൽകുന്നു. ഇതെല്ലാം പ്രകൃതിയുടെ അത്ഭുതമാണ്....... | ||
{{BoxBottom1 | |||
| പേര്= രേഷ്മ റോയി | |||
| ക്ലാസ്സ്=6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35006 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം}} |