"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/അടിയന്തരാവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(t)
 
No edit summary
വരി 16: വരി 16:
| സ്കൂൾ കോഡ്= 42024
| സ്കൂൾ കോഡ്= 42024
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവവനന്തപുരം 
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത, കഥ, ലേഖനം -->   
| തരം=  ലേഖനം    <!-- കവിത, കഥ, ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

18:42, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Lockdown(അടിയന്തരാവസ്ഥ )     


വേനലവധി നേരത്തെ കിട്ടിയ ആശ്വാസം നിമിത്തം താമസിച്ചു എഴുന്നേറ്റു. വെളിയിലെ ക്കു വന്നപ്പോൾ എല്ലാവർക്കും വെപ്രാളം കാരണം തിരക്കിയപ്പോൾ ഇന്നു മുതൽ ഒരു മാസം കടകൾ അടച്ചു ലോക്ക് ഡൌൺ ആണ് എന്ന്. അങ്ങ് ചൈന യിൽ ഡിസംബർ 2019നു ഹുവാ നീ ലെ ഹ്വാ നാൻ സീ ഫുഡ്‌ മാർക്കറ്റിലെ കച്ചവടക്കാരന് തുടങ്ങി യ അജ്ഞാത രോഗം ദേശങ്ങൾ കടന്നു വമ്പൻ മാരായ ഇറ്റലി, അമേരിക്ക എന്ന് വേണ്ട സകല വ്യാപി യായി കോവിഡ് 19, കൊറോണ യെന്നും അറിയപ്പെടുന്ന പാംഗോളിന് എന്ന ജീവിയുടെ ആകൃതിയുള്ള അണു നാശം വിതച്ചു. നമ്മുടേ തു പോലെയുള്ള ഭരണാധികാരികൾ ആയിരുന്നു അവിടെയൊക്കെ പതിനായിരക്കണകനക്കി നു ജീവനുകൾ നഷ്ട പെടില്ല യിരുന്നു. ജോലി ക്കു പോണ്ട വീട്ടിൽ ഉള്ളത് കഴിച്ചു കൊണ്ടിരിക്കുക. റോഡുകൾ വിജന മായി, ഒരാഴ്ച്ച കഴിഞ്ഞു. പ്രകൃതി ക്ക് വല്ലാത്തൊരു മാറ്റം. ചൂട് കുറഞ്ഞു, ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാനില്ല, ജലാശയങ്ങളും ശുദ്ധ മായി. മനുഷ്യൻ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. പുറത്തു പോയിട്ടു വന്നു കൈയും കാലും കഴുകുന്ന പാരമ്പര്യം പുതുതലമുറ മറന്നു പോയി. എന്നാലിപ്പോൾ നമ്മൾ അങ്ങനെ ചെയ്യുന്നു മുഖം മറക്കുന്ന വരെ കളിയാക്കി. വിദേശത്ത് പോയാൽ മാത്രമേ വിലയുള്ള എന്ന് വിചാരിച്ച വർ നാട്ടിലെ ത്താ നായി കേഴുന്നു. നമ്മുടെ പരിസരവും നാടും വൃത്തി യാക്കി സുരക്ഷിത അകലം പാലിച്ചു നിൽക്കും മരുന്നു കണ്ടു പിടിച്ചാലും വർഷത്തിൽ 10ദിവസം ലോക്ക് ഡൌൺ ആചരിച്ചാൽ പരിസ്ഥിതി ക്കു നമ്മൾ ചെയ്യുന്ന പുണ്യം ആയിരിക്കും. പിന്നെ. വെള്ളം, മണ്ണ്, വായു. നഗരം വളരുക യും ജനങ്ങൾ കൂടുതൽ ആവും അപ്പോൾ മാലിന്യങ്ങൾ കുന്നു കൂടുന്നു ജൈവ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തരാം തിരിച്ചു നിക്ഷേപിക്കും ഇതെല്ലാം ലോക്ക് ഡൌൺ കാലത്തു തന്നെ തുടങ്ങി വെക്കയും ചെയ്യും. എന്ന് മനസിൽ ഉറപ്പിച്ചു കൊണ്ട് വെളിയിൽ വേസ്റ്റ് ബക്കറ്റിനടുതേക്ക് ഞാൻ നടന്നു.

നിരഞ്ജൻ
7 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം