"സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

18:41, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


പരിസ്ഥിതി ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് മാലിന്യ കൂമ്പാരമാണ്. പരിസ്ഥിതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നു , വയൽ നികത്തുന്നു, കുളങ്ങളും തോടുകളും നികത്തുന്നു. ഇതിന്റെ ഫലമായി മഴ കുറയുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചൂട് കൂടുകയും ചെയ്യുന്നു. നമ്മുടെപരിസ്ഥിതി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ട് നിറ‍‍ഞ്ഞിരിക്കുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിന്റെ ഫലമായി പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുന്നു. നമ്മൾ സംരക്ഷിക്കേണ്ട തോടുകളും പുഴകളും പ്ലാസ്റ്റിക്ക് കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രകൃതി പ്രളയത്തിലൂടെ നമുക്ക് തിരിച്ചു നൽകി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചിരുന്നെങ്കിൽ പ്രളയം പോലുളള ദുരന്തങ്ങൾ ഉണ്ടാകുമായിരുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി കാര്യങ്ങൾക്കും പ്രാധാന്യം നൽകി ജൂൺ-5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അശ്വിൻ.എ.ആർ നാല്.എ.

അശ്വിൻ.എ.ആർ
4 A സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം