"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5
| color=    5
}}
}}
<poem>
<center> <poem>
അതിജീവിക്കാം, അതിജീവിക്കാം
അതിജീവിക്കാം, അതിജീവിക്കാം
കൊറോണയെന്ന വിപത്തിൽ നിന്നും
കൊറോണയെന്ന വിപത്തിൽ നിന്നും
വരി 21: വരി 21:
നമ്മളിലെല്ലാം എന്നുമൊരോർമ്മയായ് മാറീടും
നമ്മളിലെല്ലാം എന്നുമൊരോർമ്മയായ് മാറീടും
എന്നുമൊരോർമ്മയായ് മാറീടും.
എന്നുമൊരോർമ്മയായ് മാറീടും.
</poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അയന കെ.എസ്
| പേര്= അയന കെ.എസ്
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ 
| സ്കൂൾ=   ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി
| സ്കൂൾ കോഡ്= 25104
| സ്കൂൾ കോഡ്= 25104
| ഉപജില്ല=      ആലുവ  
| ഉപജില്ല=      ആലുവ  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=     ലേഖനം
| തരം= കവിത   
| color=      4
| color=      4
}}
}}
{{verified1|name=Kannankollam|തരം=കവിത}}

18:37, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

അതിജീവിക്കാം, അതിജീവിക്കാം
കൊറോണയെന്ന വിപത്തിൽ നിന്നും
അകന്നിരിക്കാം ഒന്നായ്,
കൈകൾ കഴുകാം എപ്പോഴും
പുറത്തുപോവാൻ മാസ്കണിയാം
അതിജീവിക്കാം ഈ മഹാമാരിയെ

കൊറോണ നമ്മെ വീട്ടിലിരുത്തിയ വീരനല്ലോ
സാമൂഹ്യവാപനമില്ലാതെ നാം,
കൊറോണയെ തുരത്തീടും
അതീവ ജാഗരൂകരായ്, അകത്തിരിക്കൂ

പുറത്തിറങ്ങാൻ നോക്കാതെ,
അകത്തിരുന്നു രസിച്ചീടാം
കൊറോണക്കാലം,
നമ്മളിലെല്ലാം എന്നുമൊരോർമ്മയായ് മാറീടും
എന്നുമൊരോർമ്മയായ് മാറീടും.

അയന കെ.എസ്
10 ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത