"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/വരികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
മേഘങ്ങൾ വന്നെന്തിനോ പൊതിഞ്ഞു?                                       
മേഘങ്ങൾ വന്നെന്തിനോ പൊതിഞ്ഞു?                                       
വിധിയിൽ പകച്ചുപോയ എൻ ജീവൻ  
വിധിയിൽ പകച്ചുപോയ എൻ ജീവൻ  
വഴിയിൽ നിന്നെ പിടിച്ചെടുത്തതും, മാറോടു മാറിൽ സൂക്ഷിച്ചതും  
വഴിയിൽ നിന്നെ പിടിച്ചെടുത്തതും,
കാറ്റിൻ കരുത്തിൽ പറന്നു പോയ്  
മാറോടു മാറിൽ സൂക്ഷിച്ചതും.
എൻ തീരാ വ്യാകുലതകൾ. നിൻ ഉദാര സ്നേഹം മായിച്ചുകളഞ്ഞു.
കാറ്റിൻ കരുത്തിൽ പറന്നു പോയ് ,
ക്ഷമികണം കൂട്ടുകാരാ....നീയില്ലാതെൻ ജീവിതം ചിറകില്ല പക്ഷിപോൽ പാറി പറക്കും...
എൻ തീരാ വ്യാകുലതകൾ.  
നിൻ ഉദാര സ്നേഹം മായിച്ചുകളഞ്ഞു.
ക്ഷമികണം കൂട്ടുകാരാ....
നീയില്ലാതെൻ ജീവിതം ചിറകില്ലാ-
പക്ഷിപോൽ പാറി പറക്കും...
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 28: വരി 32:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

16:54, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

{

വരികൾ     

മനസ്സിൽ മയങ്ങിയ മാന്ദളിരേ,
നിൻ മൊഴികളെന്തേ മൗനമായി?
മഴയിൽ കുതിർന്ന കടലാസുപോൽ,
നിൻ വാക്കുകൾളെന്തെ അരചിതമായി?
കിനാവ് പരത്തുന്ന നിന്നെ,
മേഘങ്ങൾ വന്നെന്തിനോ പൊതിഞ്ഞു?
വിധിയിൽ പകച്ചുപോയ എൻ ജീവൻ
വഴിയിൽ നിന്നെ പിടിച്ചെടുത്തതും,
 മാറോടു മാറിൽ സൂക്ഷിച്ചതും.
കാറ്റിൻ കരുത്തിൽ പറന്നു പോയ് ,
എൻ തീരാ വ്യാകുലതകൾ.
നിൻ ഉദാര സ്നേഹം മായിച്ചുകളഞ്ഞു.
ക്ഷമികണം കൂട്ടുകാരാ....
നീയില്ലാതെൻ ജീവിതം ചിറകില്ലാ-
 പക്ഷിപോൽ പാറി പറക്കും...

മന്യ രാജു
10 I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത