"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 3 }} <center> <poem> ഒരുനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

ഒരുനാളൊരുനാൾ ഓടിയെത്തി
കൊറോണയെന്നൊരു മഹാമാരി
ജാതിയില്ല,മതവുമില്ല,അതിരുമില്ല
വേഷഭൂഷാദികളോ ഒന്നുമില്ല.
പൂരവുമില്ല വേലയുമില്ല
യാത്രകളെല്ലാം പകുതിയിലെത്തി
വ്യക്തിശുചിത്വം പറന്നു വന്നു
ശുചിത്വം കൂടെ യാത്ര തുടർന്നു
മുഖാവരണം ഒപ്പം വന്നു
കൊറോണയെല്ലാം പമ്പകടന്നു
യാത്രകളെല്ലാം ശോഭനമായി.

കീർത്തജ്.എസ്
1 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത