"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ഭീതിയില്ലൊട്ടുമേ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതിയില്ലൊട്ടുമേ... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
മുന്നോട്ടു  തന്നെ..  
മുന്നോട്ടു  തന്നെ..  
പതുക്കെ  നീങ്ങാം
പതുക്കെ  നീങ്ങാം
 
</poem> <center>
</poem> <center>
{{BoxBottom1
{{BoxBottom1
| പേര്= അഫ്‌ന ബഷീർ  
| പേര്= അഫ്‌ന ബഷീർ  
| ക്ലാസ്സ്=   
| ക്ലാസ്സ്=   
9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
9A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ കോട്ടക്കൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ കോട്ടക്കൽ      
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 16077
| ഉപജില്ല=
| ഉപജില്ല= വടകര
വടകര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോഴിക്കോട്  
| ജില്ല=
കോഴിക്കോട്  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth| തരം=കവിത}}

16:43, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിയില്ലൊട്ടുമേ...

ഒഴുകി വരും പുഴകൾക്കും
പറന്നു വരും പറവകൾക്കും
തഴുകി വരും
കാറ്റിനും
ഒത്തിരി കാര്യങ്ങൾ
ഇന്ന് പറയാനുണ്ട്
മാലിന്യം പേറാതെ
ഒഴുകീടാമിന്ന
ആകുലതകളില്ലാതെ
ഇരതേടാം
പ്രാണവായു ഒട്ടും
മായമില്ലാതെ പരത്താം !
അത്ഭുതാതിരേകമീ
പ്രകൃതി യൊന്നാകെ യിപ്പോൾ !!
ഇതെന്തു പറ്റി മാനവാ
നിൻ കരങ്ങൾക്?
സ്വാർത്ഥമാം ചിന്തകളെങ്ങു പോയ്
നിൻ കരങ്ങൾക്
ബന്ധനം തീർത്തതാര്?
കണ്ണിനാൽ കാണാത്തൊരു
രോഗാണുവിനെ ച്ചൊല്ലി
ഉൾപേടിയാൽ
നീ മറഞ്ഞിരിക്കുമ്പോൾ
എന്നിലേൽപിച്ച പ്രഹരങ്ങൾ നീ ഓർക്കുന്നുവോ മാനവാ
പ്രപഞ്ച ശക്തികൾ
നൽകിയ നിനക്കുള്ള
മറുമൊഴി തന്നേയോയിതു?
എങ്കിലുമീ മാനവ രാശി
പോറലേൽക്കാതെ
നിൽക്കേണമീ യുലകിലെന്നും..
ബോധ്യപ്പെടാം നമുക്ക്
മുന്നോട്ടു തന്നെ..
പതുക്കെ നീങ്ങാം

അഫ്‌ന ബഷീർ
9A കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ കോട്ടക്കൽ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത