ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14502 (സംവാദം | സംഭാവനകൾ)
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Panoormt| തരം= കവിത  }}

16:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ കാലം

ശുചിത്വ കാലം


നല്ല കൂട്ടുകാർ നമ്മൾ
ശുചിത്വം പാലിക്കുക നമ്മൾ
നിത്യവും കുളിക്കേണം
പല്ലു തേച്ചീടണം
കൈ കഴുകീടണം
ലോകമടക്കി വാഴുമീ മഹാമാരിയെ
ശുചിത്വം കൊണ്ട് നേരിടുക നമ്മൾ
നല്ല കൂട്ടുകാർ നമ്മൾ
ശുചിത്വം പാലിക്കുക നമ്മൾ
അകലം പാലിക്കുക നമ്മൾ

മുഹമ്മദലി
രണ്ടാം തരം ഗവ. എൽ. പി. സ്കൂൾ. കൊളവല്ലൂർ.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത