"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/എന്റെ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ കോഡ്=44026  
| സ്കൂൾ കോഡ്=44026  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട
| ജില്ല=  തിരുവന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത   
| തരം= കവിത   
| color= 2
| color= 2
}}
}}
{{Verified|name=Sathish.ss|തരം=കവിത}}
{{Verified|name=Sathish.ss|തരം=കവിത}}

16:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സൗഹൃദം


സൗഹൃദം.... നിർവചിക്കാനാകാത്ത എൻ ഓർമ്മകൾ
മിഠായിക്കടലാസുകളുടെ വിവിധ വർണങ്ങൾ പോലെ
വ്യത്യസ്തത നിറഞ്ഞ സൗഹൃദമുഖങ്ങൾ
സൗഹൃദം എന്ന വാക്ക് ഉച്ചരിക്കാൻ പഠിക്കും മുൻപേ
എന്നിലേക്ക്‌ വന്നവർ എന്റെ കൂട്ടുകാർ
ചില സൗഹൃദങ്ങളെ നമ്മൾ മനസ് നിറഞ്ഞു സ്നേഹിക്കും
ഒരിക്കലും പിരിയാതിരിക്കാൻ മോഹിക്കുന്ന സൗഹൃദം
മറ്റൊരാളുമായി കൂട്ടുകൂടുമ്പോൾ അറിയാതെ കണ്ണു നിറയും
പിണങ്ങുമ്പോൾ ഉള്ളു നൊന്ത് കരയും
കാലം മായ്ക്കാത്ത സൗഹൃദം
മധുരിക്കും ഓർമ്മകൾ നൽകിയ
എൻ പ്രിയ കൂട്ടുകാരെ
മറക്കില്ല മരിക്കുവോളം
നിങ്ങൾ എനിക്ക് നൽകിയ
സൗഹൃദലോകം
 

വിനീത ബി.എസ്സ്.
9B എൻ എസ്സ്.എച്ച്.എസ്സ്.ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത