"ST JOSEPHS UPS PERAYAM/തുരത്തീടാം മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തീടാം മഹാമാരി | color= 2 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
കോവിടിനെ തുരത്തിടാൻ
കോവിടിനെ തുരത്തിടാൻ
പാലിക്കുക അകലം നാം
പാലിക്കുക അകലം നാം
ഇരിക്കുക വീട്ടിനുളിൽ ഏകരായി കൂട്ടരെ.
ഇരിക്കുക വീട്ടിനുള്ളിൽഏകരായി കൂട്ടരെ.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

16:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തീടാം മഹാമാരി

വൃത്തിയോടെ വെടിപ്പോടെ നടക്കേണം നാമെന്നും
കൈയും മുഖവും സോപ്പിട്ടു പതപ്പിച്ച് കഴുകേണം
മാസ്ക്കും, ഗ്ലൗസും എന്നും നാം ധരിക്കേണം
ഒന്നുചേർന്ന് തുരത്തീടാം കൊറോണയാം വൈറസിനെ
ഒന്നിച്ചു കളിച്ചീടാൻ ഒന്നുചേർന്ന് പഠിച്ചിടാൻ
ഒന്നായി നമുക്ക് കൂട്ടുചേരാൻ
കോവിടിനെ തുരത്തിടാൻ
പാലിക്കുക അകലം നാം
ഇരിക്കുക വീട്ടിനുള്ളിൽഏകരായി കൂട്ടരെ.

റോഷീ മരിയൻ
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത