"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡിനെ തുരത്താൻ | color=5 }} ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
   | color=5
   | color=5
   }}
   }}
{{Verified1|name= Anilkb| തരം=ലേഖനം }}

15:40, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിനെ തുരത്താൻ

കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അധികം ആളുകളുമായി സമ്പർക്കം പാടില്ല. കുട്ടികൾ പുറത്തുപോയി കളിക്കാതിരിക്കുക. പുറത്തുപോയി വന്നതിനു ശേഷം കൈയ്യും മുഖവും എല്ലാം നന്നായി കഴുകുക.തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. ആരോഗ്യ സംഘടനകൾ പറയുന്നത് അനുസരിക്കുക.

മുഹമ്മദ് സുഹൈൽ കെ എസ്
7A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം