"ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയവ) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചാവശ്ശേരി | കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചാവശ്ശേരി. ഈ ഗ്രാമം ഇരിട്ടി നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു. മട്ടന്നൂർ-ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന തലശ്ശേരി-കൂർഗ് റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം. | ||
==പ്രധാന സ്ഥാപനങ്ങൾ== | |||
* [[ജി എച്ച് എസ് എസ് ചാവശ്ശേരി]] | |||
* [[പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി]] | |||
* വില്ലേജ് ഓഫീസ് ചാവശ്ശേരി | |||
* പഴശ്ശി സാഗർ മിനി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഓഫീസ് | |||
<!--visbot verified-chils-> |
15:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചാവശ്ശേരി. ഈ ഗ്രാമം ഇരിട്ടി നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു. മട്ടന്നൂർ-ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന തലശ്ശേരി-കൂർഗ് റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം.
പ്രധാന സ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് ചാവശ്ശേരി
- പി.കെ.കെ.എം.എ.എൽ.പി.എസ് ചാവശ്ശേരി
- വില്ലേജ് ഓഫീസ് ചാവശ്ശേരി
- പഴശ്ശി സാഗർ മിനി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഓഫീസ്