"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വഴി കാണിച്ചവനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വഴി കാണിച്ചവനോട്       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വഴി കാണിച്ചവനോട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വഴി കാണിച്ചവനോട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
നിലച്ചുപോയിടുന്നൊരാ
വേളയിൽ
തളർന്നിടാതെടുത്തൊരാ
തീരുമാനത്തിൽ
നമിച്ചിടുന്നു ഞങ്ങൾ ...
എന്നും നിൻ മുൻപിൽ
അടിയുറച്ചൊരു
തീരുമാനത്തിൽ
ആടിവിറച്ചു കൊറോണ
നിൻ വാക്കിൻ കരുത്തിൽ
പൊലിയാതിന്നുമിരി
ക്കുന്നു ആയിരങ്ങൾ
കേരളഭൂമിയിൽ
തിരിച്ചെന്തേകിടേണം
ദേവദൂതാ നിനക്ക്
</poem>

15:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വഴി കാണിച്ചവനോട്      

നിലച്ചുപോയിടുന്നൊരാ
വേളയിൽ
തളർന്നിടാതെടുത്തൊരാ
തീരുമാനത്തിൽ
നമിച്ചിടുന്നു ഞങ്ങൾ ...
എന്നും നിൻ മുൻപിൽ
അടിയുറച്ചൊരു
തീരുമാനത്തിൽ
ആടിവിറച്ചു കൊറോണ
നിൻ വാക്കിൻ കരുത്തിൽ
പൊലിയാതിന്നുമിരി
ക്കുന്നു ആയിരങ്ങൾ
 കേരളഭൂമിയിൽ
തിരിച്ചെന്തേകിടേണം
ദേവദൂതാ നിനക്ക്