"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ഭൂമി 'അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവൺമന്റ്‌ ഏച്ച് എസ് പോങ്ങനാട്           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എച്ച്.എസ്. പോങ്ങനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42084  
| സ്കൂൾ കോഡ്=42084  
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 37: വരി 37:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി അമ്മ 

അമ്മ എന്നുള്ള രണ്ടക്ഷരം കേട്ടാൽ 
ഓർക്കേണം തൻ അമ്മയെ പോൽ 
മക്കളെ സ്നേഹിച്ചീടുന്നൊരീ പ്രകൃതിയെ 
പ്രണയിച്ചിടാം നമുക്കീ ഭൂമിയമ്മയെ 
ജീവനുതുല്യമായി കാത്തുസൂക്ഷിച്ചിടാം 
കൊടുമുടികൾ കീഴടക്കി, നഗരങ്ങൾ കൈയടക്കി 
കുതിച്ചു പാഞ്ഞെത്തി അന്യഗ്രഹങ്ങളിൽ 
പ്രകൃതിതൻ മക്കളിൽ കേമനെന്നായി മാനുഷർ 
കാടുവെട്ടി അവർ സ്വാർഥത മൂലമായി 
കൊന്നുതിന്നു പ്രകൃതിതൻ മക്കളെ 
സർവം സഹയായ ഭൂമി !സർവം സഹയല്ലിവൾ 
സുനാമി യായി  ഓഘി യായി പ്രളയമായി 
ആഞ്ഞടിച്ചിട്ടും അടങ്ങിയിട്ടില്ല മാനുഷർ 
ഒടുവിലാ അമ്മതൻ രോഷാഗ്നി യിൽ 
നിന്നുയർകൊണ്ട് ഒരുകുഞ്ഞു ജീവാണു 
മാനവരാശിയെ ചുട്ടെരിച്ചീടുന്നിതാ 
പകച്ചുനിന്നിടുന്നു കേമനാമം മാനുഷർ 
പ്രണയിച്ചിടാം ഭൂമിയാമമ്മയെ 
ജീവനു തുല്യമായി കാത്തു സൂക്ഷിച്ചിടാം. 

നിധി എസ്
ഏഴ് സി ജി.എച്ച്.എസ്. പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത