"ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/കാക്കപ്പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കപ്പെണ്ണ് | color= 2 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:


{{BoxBottom1
{{BoxBottom1
| പേര്=സാധിക എസ് പി  
| പേര്=സാധിക എസ് പി  
| ക്ലാസ്സ്=  4A   
| ക്ലാസ്സ്=  4A   
വരി 33: വരി 34:
| color= 4     
| color= 4     
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:46, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാക്കപ്പെണ്ണ്


                 ചുള്ളികൾ കൊത്തി കാക്കപ്പെണ്ണൊരു
                 കൂടുമെനഞ്ഞേ കൊമ്പുകളിൽ
                 കൂട്ടിൽമുട്ടകളിട്ടൊരു കാക്ക
                 തീററയെടുക്കാനെങ്ങോപോയ്

                 മരം വെട്ടാനായ് വന്നൊരു രാമു
                 മരകൊമ്പുകൾവെട്ടിമുറിച്ചു
                 കൊമ്പുകൾ ചില്ലകൾ താഴെ വീണു
                 മുട്ടകളെല്ലാം ചിന്നിചിതറി.

                 തീററയെടുത്താകാക്കപ്പെണ്ണ്
                 പാറിപ്പറന്നിതാവന്നപ്പോൾ
                 കൊമ്പുകളില്ല കൂടുകളില്ല
                 പൊട്ടിയമുട്ടകൾകണ്ട് ഞെട്ടിപ്പോയ്

സാധിക എസ് പി
4A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത