"ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/പൂച്ച ഡോക്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color= 5
| color= 5
}}
}}
{{Verified1|name=PRIYA|തരം=കഥ }}

14:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂച്ച ഡോക്ടർ

ഒരിടത്തു പക്ഷികളെ വളരെയധികം സ്നേഹിക്കുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ പക്ഷികൾക്ക് താമസിക്കാനും പറക്കാനും കഴിയുന്ന വലിയൊരു കൂട് ഉണ്ടാക്കിയിരുന്നു. ദിവസവും അവയ്ക്കു തീറ്റയും വെള്ളവും കൊടുക്കുമായിരുന്നു. ഒരു ദിവസം അയാൾ ഇല്ലാത്ത സമയം ഒരു കള്ളപ്പൂച്ച ഡോക്ടറുടെ വേഷം കെട്ടി പക്ഷികളുടെ അടുത്ത് ചെന്ന് പറഞ്ഞു ഞാൻ ഒരു ഡോക്ടർ ആണ് നിങ്ങളെ പരിശോധിക്കാൻ വന്നതാണ് നിങ്ങളുടെ യജമാനൻ ആണ് എന്നെ അയച്ചത് വാതിൽ തുറക്ക്. പൂച്ച വച്ചിരിക്കുന്ന കെണി മനസ്സിലാക്കിയ കിളികൾ പറഞ്ഞു നിങ്ങൾ ഒരു പൂച്ചയും ഞങ്ങളുടെ ശത്രുവും ആണ് ഒരിക്കലും വാതിൽ തുറക്കില്ല. പൂച്ച ഞാൻ ഒരു ഡോക്ടർ ആണ് എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല എന്നും പറഞ്ഞു. കിളികൾ കൂടിന്റെ വാതിൽ തുറന്നില്ല അവസാനം പൂച്ച തോറ്റുപോയി. അവർ പൂച്ചയെ കളിയാക്കി കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു പുള്ളിപ്പുലിയുടെ പാടുകൾ മാറാത്തത് പോലെ പൂച്ച ഒരിക്കലും അതിന്റെ സ്വഭാവം മാറ്റുകയില്ലെന്ന് ഞങ്ങൾക്കറിയാം......

Joel
1 B ഗവ. എൽ പി എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ