"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/അനാഥയായ ബാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അനാഥയായ ബാലിക | color= 3 }} ഒരിടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      3
| color=      3
}}
}}
 
കഥ
ഒരിടത്ത്  ഒരു അനാഥയായ പെൺകുട്ടി ഉണ്ടായിരുന്നു പിച്ചയെടുത്താണ് ആ കുട്ടി താമസിച്ചിരുന്നത് ഒരു ദിവസം പിച്ചയെടുക്കുമ്പോൾ ആ കുട്ടിക്ക് വളരെ കുറച്ച് രൂപയാണ് കിട്ടുന്നത് . ഇന്ന് ആ കുട്ടിക്ക് 20 രൂപയായിരുന്നു കിട്ടിയത് . അതും കൊണ്ട് കുട്ടി കടയിൽ പോയി ആഹാരം വാങ്ങിച്ച് കഴിക്കാനായിട്ട് പോയപ്പോൾ തൊട്ടടുത്തെ മരച്ചുവട്ടിൽ ഒരു പാവം ചെറിയ കുട്ടി വിശന്ന് കിടക്കുന്നത് കണ്ട് അവൾ വാങ്ങിച്ച ആഹാരത്തിൽ നിന്ന് പകുതി ആ കുട്ടിക്ക് കൊടുത്തു . ആ അനാഥയായ കുട്ടിയുടെയും തളർന്ന്  കിടന്ന കുട്ടിയുടെയും വിശപ്പ് മാറി.  ആ കുട്ടിക്ക് ആ കൊച്ചു കുട്ടിയോട് സഹതാപം തോന്നിയതുകൊണ്ടല്ലെ രണ്ടു പേരുടെയും വിശപ്പ് മാറിയത്.ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ .കൂട്ടുകാരെ നിങ്ങളും എല്ലാവരെയും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുക.

വരി 19: വരി 19:
| color=    2
| color=    2
}}
}}
{{Verified1|name=PRIYA|തരം=കഥ }}
kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/765136...766088" എന്ന താളിൽനിന്ന് ശേഖരിച്ചത്