ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42423 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 36: വരി 36:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

13:55, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

അലക്ഷ്യമാം പ്രവൃത്തിയിൽ
ഉടലെടുക്കുന്നിതാ പുതുരോഗം
വൃത്തിഹീനമാം പ്രവൃത്തിയിൽ. ..
വന്നെത്തുന്നൊരു രോഗം.
ജാതിയോ മതമോ നിറമോ
മനുഷ്യനെന്നോ മൃഗമെന്നോ
ഭേദമന്യേ പടരുന്നൊരു രോഗം. ..
മരണത്തിൻ കൈകളിൽ തെന്നി -
വീഴുന്നൊരു മാരകമാം രോഗം. ..
ഹേ. ..മഹാമാരിയാം രോഗമേ നിന്റെയീ -
നാമം കോവിഡ്- 19 എന്നാകുന്നു. ....
മനുഷ്യാ. ..നിന്റെ കൈകൾ ശുദ്ധിയാക്കൂ. ...
യാത്രാവേളകളിൽ മൂക്കും വായും
നീതന്നെ മറയ്ക്കുക, അകലം പാലിക്കുക. .
ഇതാണൊരു പ്രതിവിധി. ...
ഈ മഹാമാരിക്കൊരു പ്രതിവിധി. ....


ആദിത്യൻ എ
3 B ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത