"ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
      അനുഭവങ്ങൾ  -കവിത
      *[[{{PAGENAME}}/ അനുഭവങ്ങൾ  -കവിത| അനുഭവങ്ങൾ  -കവിത]]
 


കൊറോണയെന്നൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്

13:50, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

     * അനുഭവങ്ങൾ  -കവിത


കൊറോണയെന്നൊരു വൈറസ്

നാടുകൾ തോറും

താണ്ഡവമാടുകയാണെല്ലൊ അവനെ ഭയന്നു മാനവരെല്ലാരും വിട്ടിലിരിപ്പാണെല്ലോ തേരാപ്പാര തെണ്ടി നടന്നാൽ കൊറോണ നമ്മെ പിടിക്കുടും പുറത്തുപോയാൽ കൈകൾ നന്നായ് സോപ്പുപതപ്പിച്ചു കഴുകേണം ശുചിയായ് നടന്നില്ലെങ്കിൽ കൊറോണ നമ്മെ പിടിക്കുടും വീടിനുള്ളിൽ ടി.വി. കണ്ടിരുന്നു സമയം കളയേണ്ട പുസ്തകമൊക്കെ യൊത്തിരിവായിച്ചോളൂ പാട്ടുകൾ പാടി രസിച്ചോളൂ മുത്തശ്ശി കഥകൾ കേട്ടോളൂ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും പരിപാലിച്ചും മാമ്പഴം പെറുക്കിയും വാഴക്കൂമ്പിൻ തേൻനുകർന്നും പൂമ്പറ്റയെപോലെ പാറിനടന്നിടാം

അനാമിക.ഐ.എ 3 A GLPS KVHS .Eriyad