"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
}}   
}}   
<center> <poem>
<center> <poem>
പ്ര കൃ തി ത ന്ന താണെ ല്ലാം ന മു ക്കി മ ണ്ണും ജീ വ നും ഓ ർ ക്കു ന്നു വോ നി ങ്ങ ൾ  
പ്രകൃതി തന്നതാണെല്ലാം നമുക്കി മണ്ണും ജീവനും ഓർക്കുന്നുവോ നി ങ്ങ ൾ  
 
കാടും പുഴയും കൈയേറി മണി  മന്ദിരങ്ങൾ തീർത്തു
കാ ടും പു ഴ യും കൈ യേ റി മ ണി മ ന്ദി ര ങ്ങ ൾ തീ ർ ത്തു
ഇന്നിവിടെ പാർക്കാൻ ഇടമില്ലേതു ജീവിക്കും  
ഇ ന്നി വി ടെ പാർക്കാൻ ഇ ട മി ല്ലേ തു ജീവിക്കും  
ഓർത്തുവോ നമ്മളിതേവരേ
ഓ ർ ത്തു വോ ന മ്മ ളി തേ വ രേ
പുല്ലും പുഴുവും മാനും പോലെ മാനവനും വെറുമൊരു കണ്ണിയാണെന്ന സത്യം  
 
ഇന്നു നാം തിരിച്ചറിയുന്നു.  
പു ല്ലും പുഴുവും മാനും പോ ലെ മാനവനും വെറുമൊരു കണ്ണി യാ ണെ ന്ന സത്യം  
ഭീകര നാം ഇത്തിരി കുഞ്ഞൻ നമ്മെ കൊന്നൊടുക്കുമ്പോൾ
ഇ ന്നു നാം തി രി ച്ച റി യു ന്നു. ഭീ ക ര നാം ഇ ത്തി രി കു ഞ്ഞ ൻ ന മ്മെ കൊ ന്നൊ ടു ക്കുമ്പോൾ നാ ലു പാടും ചി ത റി യോ ടു ന്നു നാം ഒ രു മാ ള ത്തി ലൊ ളി ക്കു വാ ൻ എ ല്ലാം ഒ രു ക്ലിക്കി ൽ കൈ യി ലൊ തു ക്കി യ വ ർ പാ ടെ ത ക ർ ന്നു വീ ഴു നെ ന്നോ
നാലുപാടും ചിതറിയോടുന്നു നാം ഒരു മാളത്തിലൊളിക്കുവാൻ
പ റ വ ക ൾ ആ കാ ശ ത്തു പാ റി ക ളി ക്കു ന്നു
എല്ലാം ഒരു ക്ലിക്കിൽ കൈയിലൊതുക്കിയവർ പാടെ തകർന്നു വീഴുനെന്നോ
മീ നു ക ൾ നീ റ്റി ൽ നീ ന്തി തു ടി ക്കു ന്നു
പറവകൾ ആകാശത്തു പാറി കളിക്കുന്നു
നീ യോ നി ൻ വീ ട്ടി നു ള്ളി ൽ ത ട വ റ യി ൽ ക ഴി യു ന്നു !
മീനുകൾ നീറ്റിൽ നീന്തി തുടിക്കുന്നു
സ്വാ ത ന്ത്ര്യ രാ ഹി ത്യ 0ആ ദ്യ മാ യ റി യു ന്നു
നീയോ നിൻ വീട്ടിനുള്ളിൽ തടവറയിൽ കഴിയുന്നു !
ഇ നി യെ ങ്കി ലും മ റ ക്കാ തി രി ക്കു ക മാ നവാ
സ്വാതന്ത്ര്യരാഹിത്യ0 ആദ്യമായറിയുന്നു
നീ വെറുമൊരു ക ണ്ണി..  
ഇനിയെങ്കിലും മറക്കാതിരിക്കുക മാനവാ
ച ങ്ങ ല യി ലെ ഒ രു ക ണ്ണി മാ ത്രം
നീ വെറുമൊരു കണ്ണി..  
ചങ്ങലയിലെ ഒരു കണ്ണി മാത്രം
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

13:49, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്=

പ്രകൃതിയുടെ വികൃതി

പ്രകൃതി തന്നതാണെല്ലാം നമുക്കി മണ്ണും ജീവനും ഓർക്കുന്നുവോ നി ങ്ങ ൾ
കാടും പുഴയും കൈയേറി മണി മന്ദിരങ്ങൾ തീർത്തു
ഇന്നിവിടെ പാർക്കാൻ ഇടമില്ലേതു ജീവിക്കും
ഓർത്തുവോ നമ്മളിതേവരേ
പുല്ലും പുഴുവും മാനും പോലെ മാനവനും വെറുമൊരു കണ്ണിയാണെന്ന സത്യം
ഇന്നു നാം തിരിച്ചറിയുന്നു.
ഭീകര നാം ഇത്തിരി കുഞ്ഞൻ നമ്മെ കൊന്നൊടുക്കുമ്പോൾ
നാലുപാടും ചിതറിയോടുന്നു നാം ഒരു മാളത്തിലൊളിക്കുവാൻ
എല്ലാം ഒരു ക്ലിക്കിൽ കൈയിലൊതുക്കിയവർ പാടെ തകർന്നു വീഴുനെന്നോ
പറവകൾ ആകാശത്തു പാറി കളിക്കുന്നു
മീനുകൾ നീറ്റിൽ നീന്തി തുടിക്കുന്നു
നീയോ നിൻ വീട്ടിനുള്ളിൽ തടവറയിൽ കഴിയുന്നു !
സ്വാതന്ത്ര്യരാഹിത്യ0 ആദ്യമായറിയുന്നു
ഇനിയെങ്കിലും മറക്കാതിരിക്കുക മാനവാ
നീ വെറുമൊരു കണ്ണി..
ഈ ചങ്ങലയിലെ ഒരു കണ്ണി മാത്രം

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020