"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ഇനി ശീലമാക്കാം ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 14: വരി 14:
നമുക്ക് അസുഖങ്ങൾ വരുത്തുന്നതിൽ ഒരു പങ്ക് മലിനജലത്തിനുമുണ്ട്. നമ്മുടെ പരിസരങ്ങളിളെ ഓടയിലും ചിരട്ടകളിലും കുഴികളിലും കെട്ടികിടക്കുന്ന മലിനജലത്തിൽ കൊതുകും ഈച്ചയും മുട്ടയിട്ടു വളർന്ന് നമുക്ക് മാരക രോഗങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് നമ്മൾ പരിസരം വൃത്തിയായി സൂക്ഷിക്കണം.

ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ  കുട്ടികളായിരിക്കുമ്പോൾ തന്നെ വാക്സിനേഷനുകൾ നൽകുന്നു. അതിനോടൊപ്പം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും വ്യായാമങ്ങളും ഒരു ശീലമാക്കാം. അതുകൊണ്ട് മഹാമാരികൾ വരാതിരിക്കാൻ ശുചിത്വം നിർബന്ധമാണ്. നമ്മൾ പ്ലാസ്റ്റിക്കുകളും മറ്റു ചപ്പുചവറുകളും പ്രകൃതിയിലേക്ക് വലിച്ചെറിയാതിരിക്കുക. ഓടകളും റോഡുകളും പരിസരങ്ങളും വൃത്തിയാക്കാം. എന്നിട്ട് പുതിയ നല്ല വൃത്തിയാർന്ന സൗന്ദര്യമേറിയ ഒരു സ്വർഗ്ഗമായി നമുക്ക് നമ്മുടെ ഭൂമിയെ പണിതിടാം.{{BoxBottom1
ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ  കുട്ടികളായിരിക്കുമ്പോൾ തന്നെ വാക്സിനേഷനുകൾ നൽകുന്നു. അതിനോടൊപ്പം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും വ്യായാമങ്ങളും ഒരു ശീലമാക്കാം. അതുകൊണ്ട് മഹാമാരികൾ വരാതിരിക്കാൻ ശുചിത്വം നിർബന്ധമാണ്. നമ്മൾ പ്ലാസ്റ്റിക്കുകളും മറ്റു ചപ്പുചവറുകളും പ്രകൃതിയിലേക്ക് വലിച്ചെറിയാതിരിക്കുക. ഓടകളും റോഡുകളും പരിസരങ്ങളും വൃത്തിയാക്കാം. എന്നിട്ട് പുതിയ നല്ല വൃത്തിയാർന്ന സൗന്ദര്യമേറിയ ഒരു സ്വർഗ്ഗമായി നമുക്ക് നമ്മുടെ ഭൂമിയെ പണിതിടാം.
{{BoxBottom1
| പേര്= ഷെനിൻ ബാബു. പി.പി
| പേര്= ഷെനിൻ ബാബു. പി.പി
| ക്ലാസ്സ്=  (7A)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  (7A)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 26: വരി 27:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=  ലേഖനം}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/764911" എന്ന താളിൽനിന്ന് ശേഖരിച്ചത്