"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ മനുഷ്യ ജീവനുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യ ജീവനുകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=DEV|തരം=കവിത}}

13:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യ ജീവനുകൾ

കോവിഡിനു മുന്നിൽ എല്ലാം ഒരുപോലെ

സമ്പന്ന രാഷ്ട്രവും ഒരുപോലെ ഭയക്കുന്നു

ദരിദ്ര രാഷ്ട്രവും ഒരുപോലെ ഭയക്കുന്നു

ഭയക്കുന്നിതാ മനുഷ്യർ ഭയക്കുന്നു

മന്ത്രിയും തന്ത്രിയും ഒരുപോലെ ഭയക്കുന്നു

പണക്കാരനും പാവപ്പെട്ടവനും

ഒരുപോലെ ഭയക്കുന്നു

മനുഷ്യ രാശിയുടെ അഹങ്കാരത്തിനു

അറുതി വരുത്തട്ടെ

നമുക്ക് വേണ്ടി എല്ലാം നമുക്ക് മാത്രം

കൊറോണയാൾ കഷ്ടപ്പെടുന്നു

ഭൂമിയിലെ മാലാഖമാർ

പോലീസുകാർ

വന്ദനം ചൊല്ലുന്നു ജീവൻ പണയം

വെച്ചൊരാ സേവനത്തിനു

ജയലക്ഷ്മി
5A ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത