"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജന്മം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (42355 എന്ന ഉപയോക്താവ് Govt. L P S Madathuvathukkal/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ [[ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷര...)
(വ്യത്യാസം ഇല്ല)

13:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജന്മം

കൊറോണ കാലത്ത് നമ്മൾ
വീട്ടിലിരുന്നാൽ.....
നമുക്കു നല്ലതേ വരൂ
നമ്മൾ സുരക്ഷിതർ.
ഭയപ്പെട്ടാൽ ഒക്കി ല്ലല്ലോ
ഒളിച്ചാലും ഒക്കി ല്ലല്ലോ...
വീട്ടിലിരുന്നാൽ നമുക്ക് രക്ഷപ്പെടാം
മുഖ്യമന്ത്രി ആരോഗ്യ മന്ത്രിമാരൊക്കെ
നമ്മൾക്കായി കഷ്ടപ്പെടുന്നത്
നമ്മൾ കാണണം കേട്ടോ
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾനന്നായി കഴുകിയാൽ
കൊറോണയെ നമുക്ക് തുരത്തീ ടാം

{BoxBottom1

പേര്= തീർത്ഥ ക്ലാസ്സ്=1 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ എൽ പി എസ് മടത്തുവാതുക്കൽ‍ സ്കൂൾ കോഡ്= 42309 ഉപജില്ല=ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം തരം=കവിത color=

}}