"കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും പടരുകയാണ്. കോവിഡ് 19 എന്ന വൈറസിന് SARS വൈറസുകളുടെ സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ഈ വൈറസ് ദിവസങ്ങൾക്കുള്ളിൽ 1000 ക്കണക്കിന് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ്. കോവിഡ് 19 വൈറസ് പ്രതിരോധിക്കാൻ നമുക്ക് മുൻപിൽ ഇപ്പോൾ 2 വാതിലുകൾ മാത്രമേ തുറന്നിട്ടുള്ളു. ഒന്ന് സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കുക.സോപ്പ് പ്രതലത്തിലൊരിക്കലും കോവിഡ് 19വൈറസിന് ജീവിക്കുവാൻ കഴിയില്ല. രണ്ടാമത് സാമൂഹിക അകലം അതുകൊണ്ട് തന്നെ വൈറസിന്റെ സമൂഹ വ്യാപനം തടയുവാൻ വേണ്ടി സർക്കാർ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശികളിലാണ് കൂടുതലായും ഈ വൈറസ് ബാധ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ അവർക്കും നിരീക്ഷണ കാലം നിശ്ചയിച്ചു. കൊറോണ കാലത്ത് ഒരിക്കലും പൊതുപരിപാടികളിലോ മറ്റു കൂട്ടം കൂടുവാനോ പാടില്ല. സർക്കാരിന്റെ നിർദ്ദേശം പാലിക്കുവാൻ ഒരു നല്ല പൗരൻ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ് . | |||
ലോക്ക് ഡൗൺ കാലം പലർക്കും സ്വന്തം കുട്ടികളോടും മറ്റു വീട്ടുകാരോടും സ്വസ്ഥമായി സംസാരിക്കാനും, കളിക്കാനും, ചിരിക്കാനുമുള്ള ഒരു അവസരമാണ്, മറ്റുചിലർക്ക് ഉപേക്ഷിച്ച പല കഴിവുകളും വീണ്ടെടുക്കുവാനും. എന്നും ഈ ലോക്ക് ഡൗൺ കാലം എല്ലാവരുടെയും ഓർമകളിൽ സന്തോഷമായി നിറയട്ടെ. സാമൂഹിക അകലം പാലിക്കു സുരക്ഷിതരാവുക. | |||
കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും പടരുകയാണ് . കോവിഡ് 19 എന്ന വൈറസിന് SARS വൈറസുകളുടെ സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ഈ വൈറസ് ദിവസങ്ങൾക്കുള്ളിൽ 1000 ക്കണക്കിന് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ് .കോവിഡ് 19 വൈറസ് പ്രതിരോധിക്കാൻ നമുക്ക് മുൻപിൽ ഇപ്പോൾ | |||
ലോക്ക് ഡൗൺ കാലം പലർക്കും സ്വന്തം കുട്ടികളോടും മറ്റു വീട്ടുകാരോടും സ്വസ്ഥമായി സംസാരിക്കാനും ,കളിക്കാനും, | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആരഭി എം എ | | പേര്= ആരഭി എം എ | ||
വരി 15: | വരി 13: | ||
| സ്കൂൾ കോഡ്= 24068 | | സ്കൂൾ കോഡ്= 24068 | ||
| ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
12:45, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും പടരുകയാണ്. കോവിഡ് 19 എന്ന വൈറസിന് SARS വൈറസുകളുടെ സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ഈ വൈറസ് ദിവസങ്ങൾക്കുള്ളിൽ 1000 ക്കണക്കിന് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ്. കോവിഡ് 19 വൈറസ് പ്രതിരോധിക്കാൻ നമുക്ക് മുൻപിൽ ഇപ്പോൾ 2 വാതിലുകൾ മാത്രമേ തുറന്നിട്ടുള്ളു. ഒന്ന് സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കുക.സോപ്പ് പ്രതലത്തിലൊരിക്കലും കോവിഡ് 19വൈറസിന് ജീവിക്കുവാൻ കഴിയില്ല. രണ്ടാമത് സാമൂഹിക അകലം അതുകൊണ്ട് തന്നെ വൈറസിന്റെ സമൂഹ വ്യാപനം തടയുവാൻ വേണ്ടി സർക്കാർ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശികളിലാണ് കൂടുതലായും ഈ വൈറസ് ബാധ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ അവർക്കും നിരീക്ഷണ കാലം നിശ്ചയിച്ചു. കൊറോണ കാലത്ത് ഒരിക്കലും പൊതുപരിപാടികളിലോ മറ്റു കൂട്ടം കൂടുവാനോ പാടില്ല. സർക്കാരിന്റെ നിർദ്ദേശം പാലിക്കുവാൻ ഒരു നല്ല പൗരൻ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ് . ലോക്ക് ഡൗൺ കാലം പലർക്കും സ്വന്തം കുട്ടികളോടും മറ്റു വീട്ടുകാരോടും സ്വസ്ഥമായി സംസാരിക്കാനും, കളിക്കാനും, ചിരിക്കാനുമുള്ള ഒരു അവസരമാണ്, മറ്റുചിലർക്ക് ഉപേക്ഷിച്ച പല കഴിവുകളും വീണ്ടെടുക്കുവാനും. എന്നും ഈ ലോക്ക് ഡൗൺ കാലം എല്ലാവരുടെയും ഓർമകളിൽ സന്തോഷമായി നിറയട്ടെ. സാമൂഹിക അകലം പാലിക്കു സുരക്ഷിതരാവുക.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം