"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/ ശുചിത്വം ശീലമാക്കാം ആരോഗ്യമുള്ള ജനതയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
ശുചിത്വത്തേക്കുറിച്ചും നല്ല ആരോഗ്യത്തേക്കുറിച്ചും രോഗപ്രതിരോധത്തെപ്പറ്റിയും ചിന്തിക്കേണ്ടുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്കൊണ്ടിരിക്കുന്നത് ലോകമെങ്ങും പടർന്നുപിടിച്ച മഹാമാരിയെ തുരത്താനുള്ള പ്രയത്നത്തിൽ വിദ്യാർത്ഥികളായ നമുക്കും അണിചേരാം അതിനാൽ പരിസര ശുചിത്വവും വ്യക്തിശുചിത്വവും കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ്.കേരളീയരായ നമ്മൾ വ്യക്തിശുചിത്വത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നാൽ പരിസരശുചിത്വത്തിൻ്റെ കാര്യത്തിൽ പിന്നിലാണുതാനും  

               എന്തുകൊണ്ടെന്നാൽ  നമ്മുടെ മാലിന്യം സംസ്കരിക്കാൻ വേണ്ടത്ര ഉപാധികളില്ല സ്വന്തം വീടുകളിലെ മാലിന്യം അന്യൻ്റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞും അഴുക്കുവെള്ളം ജലാശയങ്ങളിലേക്ക് ഒഴുക്കിയും തീർത്തും ശുചിത്വബോധമില്ലാത്തവരായ് മാറിയിക്കുന്നു നമ്മൾ ശുചിത്വമുള്ളൊരു സമൂഹത്തിനേ ആരോഗ്യമുള്ളൊരു പുതുതലമുറയെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളു.അത്തരം ഒരു തലമുറയ്ക്കേ  ഇത്തരം മഹാവ്യാധികളെ  ചെറുത്തുതോല്പിക്കാൻ സാധിക്കൂ.അത്തമൊരു തലമുറ വേണമെങ്കിൽ ശുചിത്വമുള്ള ഒരു പാരമ്പര്യം നമുക്ക് വേണം. പണ്ടു കാലങ്ങളിൽ ശുചിത്വം ഒരു ശീലമായിരുന്നു  എന്നാൽ ഇന്നത് തീർത്തും ഇല്ലാതായിരിക്കുന്നു.ഈ സ്ഥിതി മാറണം,നമ്മുടെ വരോം തലമുറയ്ക്ക് കണ്ടുശീലിക്കാവുന്ന രീതിയിൽ ശുചിത്വമുള്ളവരാകണം.           
                
               അതിനായ് കൃത്യമായ മാലിന്യ നിർമാർജ്ജന ഉപാധികൾ വേണം അവനവനുണ്ടാക്കുന്ന മാലിന്യം അവനവൻ തന്നെ സംസ്ക്കരിക്കണം  

                  അത്തരത്തിൽ, വളർന്നുവരുന്ന ഒരു തലമുറയ്ക്ക് മാതൃകയായ്,അവരെ ശുചിത്വബോധമുള്ള നല്ല ആരോഗ്യവും രോഗപ്രതിരോധവുമുള്ളവരാക്കി വളർത്തണം.കൃത്യമായ ദിനചര്യകളിലൂടേയും വ്യായാമത്തിലൂടേയും ആഹാരരീതികളൈലൂടേയും ആരോഗ്യവും രോഗപ്രതിരോധവും ഉള്ള ഒരു ജനത ഉണ്ടാവുകയുള്ളു .
                
             അതിനാൽ ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലിൻ്റെ ചുവടു പിടിച്ച് വിദ്യാർത്ഥികൾക്കിടയിലേ ശുചിത്വത്തിൻ്റേയും ആരോഗ്യത്തിൻ്റേയും രോഗപ്രതിരോധത്തിൻ്റേയും ആവശ്യകത വളർത്തികൊണ്ടുവരണം എങ്കിൽ മാത്രമേ ഇത്തരം മഹാമാരികളെ അതിജീവിക്കാനും മുന്നേറാനും നമുക്കു സാധിക്കുകയുള്ളൂ

{{BoxBottom1
{{BoxBottom1
| പേര്= ഗുരുപ്രിയ പിഎ
| പേര്= ഗുരുപ്രിയ പിഎ
വരി 15: വരി 18:
| സ്കൂൾ=    ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം      <!-- ,  ,, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 25017
| സ്കൂൾ കോഡ്= 25017
| ഉപജില്ല=  പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

12:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം ശീലമാക്കാം ആരോഗ്യമുള്ള ജനതയ്ക്കായ്

ശുചിത്വത്തേക്കുറിച്ചും നല്ല ആരോഗ്യത്തേക്കുറിച്ചും രോഗപ്രതിരോധത്തെപ്പറ്റിയും ചിന്തിക്കേണ്ടുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്കൊണ്ടിരിക്കുന്നത് ലോകമെങ്ങും പടർന്നുപിടിച്ച മഹാമാരിയെ തുരത്താനുള്ള പ്രയത്നത്തിൽ വിദ്യാർത്ഥികളായ നമുക്കും അണിചേരാം അതിനാൽ പരിസര ശുചിത്വവും വ്യക്തിശുചിത്വവും കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ്.കേരളീയരായ നമ്മൾ വ്യക്തിശുചിത്വത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നാൽ പരിസരശുചിത്വത്തിൻ്റെ കാര്യത്തിൽ പിന്നിലാണുതാനും

എന്തുകൊണ്ടെന്നാൽ നമ്മുടെ മാലിന്യം സംസ്കരിക്കാൻ വേണ്ടത്ര ഉപാധികളില്ല സ്വന്തം വീടുകളിലെ മാലിന്യം അന്യൻ്റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞും അഴുക്കുവെള്ളം ജലാശയങ്ങളിലേക്ക് ഒഴുക്കിയും തീർത്തും ശുചിത്വബോധമില്ലാത്തവരായ് മാറിയിക്കുന്നു നമ്മൾ ശുചിത്വമുള്ളൊരു സമൂഹത്തിനേ ആരോഗ്യമുള്ളൊരു പുതുതലമുറയെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളു.അത്തരം ഒരു തലമുറയ്ക്കേ ഇത്തരം മഹാവ്യാധികളെ ചെറുത്തുതോല്പിക്കാൻ സാധിക്കൂ.അത്തമൊരു തലമുറ വേണമെങ്കിൽ ശുചിത്വമുള്ള ഒരു പാരമ്പര്യം നമുക്ക് വേണം. പണ്ടു കാലങ്ങളിൽ ശുചിത്വം ഒരു ശീലമായിരുന്നു എന്നാൽ ഇന്നത് തീർത്തും ഇല്ലാതായിരിക്കുന്നു.ഈ സ്ഥിതി മാറണം,നമ്മുടെ വരോം തലമുറയ്ക്ക് കണ്ടുശീലിക്കാവുന്ന രീതിയിൽ ശുചിത്വമുള്ളവരാകണം.

അതിനായ് കൃത്യമായ മാലിന്യ നിർമാർജ്ജന ഉപാധികൾ വേണം അവനവനുണ്ടാക്കുന്ന മാലിന്യം അവനവൻ തന്നെ സംസ്ക്കരിക്കണം അത്തരത്തിൽ, വളർന്നുവരുന്ന ഒരു തലമുറയ്ക്ക് മാതൃകയായ്,അവരെ ശുചിത്വബോധമുള്ള നല്ല ആരോഗ്യവും രോഗപ്രതിരോധവുമുള്ളവരാക്കി വളർത്തണം.കൃത്യമായ ദിനചര്യകളിലൂടേയും വ്യായാമത്തിലൂടേയും ആഹാരരീതികളൈലൂടേയും ആരോഗ്യവും രോഗപ്രതിരോധവും ഉള്ള ഒരു ജനത ഉണ്ടാവുകയുള്ളു .

അതിനാൽ ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലിൻ്റെ ചുവടു പിടിച്ച് വിദ്യാർത്ഥികൾക്കിടയിലേ ശുചിത്വത്തിൻ്റേയും ആരോഗ്യത്തിൻ്റേയും രോഗപ്രതിരോധത്തിൻ്റേയും ആവശ്യകത വളർത്തികൊണ്ടുവരണം എങ്കിൽ മാത്രമേ ഇത്തരം മഹാമാരികളെ അതിജീവിക്കാനും മുന്നേറാനും നമുക്കു സാധിക്കുകയുള്ളൂ

ഗുരുപ്രിയ പിഎ
9 E ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം