"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('രോഗപ്രതിരോധം 7/4/2020 ലോക ആരോഗ്യദിനം. പക്ഷെ ഇന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
രോഗപ്രതിരോധം  
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
7/4/2020 ലോക ആരോഗ്യദിനം.  പക്ഷെ  ഇന്ന്    നമ്മു ടെ ലോകം കൊറോണ വൈറസ്  ഡിസീസ് 2019  എന്ന കോവിഡ് -19 എന്റെ പിടിയിലാണ്. ഈ മഹാമാരിയെ  ചെറുത്ത്  തോൽപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകം മുഴുവൻ .  ഈ രോഗത്തെ  തുരത്താനുള്ള  വാക്‌സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്  ഇന്ന് നമ്മുടെ ലോകം.  ഈരോഗം തന്നെയല്ല ഏതു രോഗമായിക്കോട്ടെ വ്യക്തി ശുചിത്വം നമ്മൾ കൈമുതലാക്കേണ്ടതാണ്.  രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ക്കു സാധിക്കും. ഈ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ചില നിർദേശങ്ങൾ പാലിക്കേണ്ടത് ആണ്.  അതിൽ ഉൾപെട്ടിട്ടുള്ളവയാണ് ഇവ.

12:12, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈകൾ നിരന്തരം സോപ്പ് ഉം ആൽക്കഹോൾ അധിഷ്ഠിതമായ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക . രോഗലക്ഷണമുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക രോഗലക്ഷണമുള്ളവരും അവരോട് സമ്പർക്കം പുലർത്തുന്നവരും മാസ്കുകൾ ഉപയോഗിക്കുക. കണ്ണും മൂക്കും വായും നിരന്തരം തൊടാതിരിക്കുക. രോഗം പടർന്നു പിടിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 14 ദിവസത്തെ ഏകാന്ത വാസത്തിൽ കഴിയുക . രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യ പ്രവർത്തകനെ വിവരമറിയിക്കുക.

ഈ നിർദേശങ്ങൾ നമ്മൾ പാലിക്കേണ്ടതാണ് .

ഓർക്കുക

രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നുകൾക് മാത്രം സാധിക്കില്ല .

അതിനു നാം മനുഷ്യർ കൂടി മനസ് വയ്ക്കണം

സാമൂഹ്യ അകലം പാലിക്കാം , രോഗങ്ങളെ പ്രതിരോധിക്കാം

അതുൽ . വി . ഗോപാൽ
9 C എച് എസ്സ് എസ്സ് വളയൻചിറങ്ങര , എറണാകുളം , പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം