"എ.എൽ.പി.എസ് കോണോട്ട്/അക്ഷരവൃക്ഷം/അമ്പമ്പോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - അമ്പമ്പോ കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - അമ്പമ്പോ കൊറോണ -->
| തലക്കെട്ട്=അമ്പമ്പോ കൊറോണ
| color=         <!-- color - 2 -->
| color=2 }}
ലേഖനം
<p>ഞങ്ങൾ കളിക്കുകയായിരുന്നു.പെട്ടന്നാണ് അസ്സംബ്ലി വിളിച്ചത്.ടീച്ചർ പറഞ്ഞു.ഇനി കുറച്ചു ദിവസത്തേക്ക് സ്കൂൾ അടച്ചിടുകയാണ്.അത് കേട്ടപ്പോൾ ഞങ്ങൾ അമ്പരന്നു പോയി.ആദ്യം മാഷ് പറഞ്ഞത് ഞങ്ങൾ തമാശയാക്കിയേ എടുത്തുള്ളൂ.പിന്നെയാണ് ഞങ്ങൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത് .ഞങ്ങളാകെ വിഷമത്തിലായി.ഞങ്ങൾ ഒരുപാടു പ്രതീക്ഷയോടെ കാത്തിരുന്ന വാർഷികം വെള്ളത്തിലായി എന്ന് കേട്ടപ്പോൾ ഞങ്ങൾ അതിലേറെ വിഷമത്തിലായി.അങ്ങനെ ദുഃഖത്തോടെ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.പിറ്റേ ദിവസം മുതൽ നാട്ടുകാരും വീട്ടുകാരും കൊറോണ ഭീതിയിലാണ്.നാൻ പത്രം നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്.</p>
 
<p>രാജ്യത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് ബാധിച്ചിരിക്കുന്നു.ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്ടെ തുടക്കം.കോവിഡ് 19 എന്നത് ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമാണ്.ഇതേ വരെ ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.പനി,ചുമ ശ്വാസതടസ്സം എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ.ഈ രോഗം പടരുന്നത് തടയാനുള്ള വഴികൾ ഞാൻ മനസ്സിലാക്കി.</p>
 
<p>സാമൂഹിക അകലം പാലിക്കുക,നിരന്തരം കൈകൾ സോപ്പിട്ട് കഴുകുക,മൂക്കും കണ്ണും ആവശ്യമില്ലാതെ സ്പർശിക്കാതിരിക്കുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കുക,ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക,ഒരോരുത്തരും അവരവരുടെ വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയുക,ഈ അവസരത്തിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസ് മാമന്മാരെയും ആരോഗ്യപ്രവർത്തകരെയും അനുസരിക്കുക.അവരെ ബഹുമാനിക്കുക,കളിക്കാനും യാത്ര ചെയ്യാനും കഴിയുന്നില്ലെങ്കിലും വീടുകളിലെ പുസ്‍തകങ്ങളെ ചങ്ങാതിമാരാക്കുക..</p>
 
<p>ശാരീരിക അകലം,മാനസിക ഐക്യം,ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.</p>
{{BoxBottom1
| പേര്= മെഹ്റിൻ.എസ്.അലി
| ക്ലാസ്സ്= 2A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കോണോട്ട് എ.എൽ.പി സ്‍കൂൾ
| സ്കൂൾ കോഡ്= 47216
| ഉപജില്ല=ക‍ുന്ദമംഗലം
| ജില്ല= കോഴിക്കോട്
| തരം= ലേഖനം
| color=3
}}
}}

12:03, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്പമ്പോ കൊറോണ

ലേഖനം

ഞങ്ങൾ കളിക്കുകയായിരുന്നു.പെട്ടന്നാണ് അസ്സംബ്ലി വിളിച്ചത്.ടീച്ചർ പറഞ്ഞു.ഇനി കുറച്ചു ദിവസത്തേക്ക് സ്കൂൾ അടച്ചിടുകയാണ്.അത് കേട്ടപ്പോൾ ഞങ്ങൾ അമ്പരന്നു പോയി.ആദ്യം മാഷ് പറഞ്ഞത് ഞങ്ങൾ തമാശയാക്കിയേ എടുത്തുള്ളൂ.പിന്നെയാണ് ഞങ്ങൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത് .ഞങ്ങളാകെ വിഷമത്തിലായി.ഞങ്ങൾ ഒരുപാടു പ്രതീക്ഷയോടെ കാത്തിരുന്ന വാർഷികം വെള്ളത്തിലായി എന്ന് കേട്ടപ്പോൾ ഞങ്ങൾ അതിലേറെ വിഷമത്തിലായി.അങ്ങനെ ദുഃഖത്തോടെ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.പിറ്റേ ദിവസം മുതൽ നാട്ടുകാരും വീട്ടുകാരും കൊറോണ ഭീതിയിലാണ്.നാൻ പത്രം നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് ബാധിച്ചിരിക്കുന്നു.ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്ടെ തുടക്കം.കോവിഡ് 19 എന്നത് ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമാണ്.ഇതേ വരെ ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.പനി,ചുമ ശ്വാസതടസ്സം എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ.ഈ രോഗം പടരുന്നത് തടയാനുള്ള വഴികൾ ഞാൻ മനസ്സിലാക്കി.

സാമൂഹിക അകലം പാലിക്കുക,നിരന്തരം കൈകൾ സോപ്പിട്ട് കഴുകുക,മൂക്കും കണ്ണും ആവശ്യമില്ലാതെ സ്പർശിക്കാതിരിക്കുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കുക,ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക,ഒരോരുത്തരും അവരവരുടെ വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയുക,ഈ അവസരത്തിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസ് മാമന്മാരെയും ആരോഗ്യപ്രവർത്തകരെയും അനുസരിക്കുക.അവരെ ബഹുമാനിക്കുക,കളിക്കാനും യാത്ര ചെയ്യാനും കഴിയുന്നില്ലെങ്കിലും വീടുകളിലെ പുസ്‍തകങ്ങളെ ചങ്ങാതിമാരാക്കുക..

ശാരീരിക അകലം,മാനസിക ഐക്യം,ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.

മെഹ്റിൻ.എസ്.അലി
2A കോണോട്ട് എ.എൽ.പി സ്‍കൂൾ
ക‍ുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം