"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/ഒരുമയുടെ മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമയുടെ മഹത്വം. <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്=ആദിത്യൻ.ജി.എ   
| പേര്=ആദിത്യൻ.ജി.എ   
| ക്ലാസ്സ്=5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 19:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

11:53, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ മഹത്വം.


പണ്ട് പണ്ട് മരതകകുന്നു എന്ന വനത്തിൽ ധാരാളം പക്ഷികളും മൃഗങ്ങളും താമസിച്ചിരുന്നു .എന്നാൽ അവർ തമ്മിൽ പരസ്പരം അടുത്ത ബന്ധങ്ങളൊന്നും ഇല്ലാതെ താമസിച്ചു വരികയാരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം ആ കാട്ടിൽ ഒരുകൂട്ടം മനുഷ്യർ എത്തി അവർ കാട്ടിലെ വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുകയും മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി കൊന്നൊടുക്കുകയും അവിടെ തീ കൂട്ടി അവയെ ചുട്ടു ഭക്ഷണമാക്കുകയും ചെയ്തു .മനുഷ്യരുടെ ഈ ക്രൂരത തുടർന്നുകൊണ്ടേയിരുന്നു.കാടിന്റെ പകുതിയോളം ക്രൂരരായ മനുഷ്യർ കീഴടക്കി .പക്ഷികളും മൃഗങ്ങളും അനേകം ചത്തൊടുങ്ങി .പരസ്പരം ശത്രുതയിലാരുന്ന ജീവജാലങ്ങൾ തന്റെ തെറ്റുകൾ മനസിലാക്കുകയും അവർ ഒരുമയോടെ നിൽക്കാൻ തീരുമാനിക്കുകയും ചെയ്തു .ആദ്യപടിയായി എല്ലാവരും ചേർന്ന് രാജാവായ സിംഹത്തിന്റെ അടുത്തെത്തി ഈ ക്രൂരതക്കെതിരെ എന്തെങ്കിലും പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു .അതിനെത്തുടർന്ന് എല്ലാവരും കൂടിച്ചേർന്ന് ഒരുതീരുമാനത്തിലെത്തി .മനുഷ്യർ കുറച്ച് പേർ മാത്രമേ ഉള്ളൂ എന്നാൽ നമ്മൾ പക്ഷികളും മൃഗങ്ങളും എല്ലാ ജീവജാലങ്ങളും ഒറ്റക്കെട്ടായിനിന്നാൽ നമുക്ക് നിഷ്പ്രയാസം തന്നെ മനുഷ്യരെ കാട്ടിൽ നിന്നും തുരത്താൻ പറ്റുമെന്നും ആന പറഞ്ഞു.എല്ലാ ജീവജാലങ്ങളും അത് സമ്മതിക്കുകയും ചെയ്തു .അങ്ങനെ എല്ലാവരും ഒരുമയോടെ ഒറ്റക്കെട്ടായി നിന്ന് മനുഷ്യരെ തുരത്തി .അതിനുശേഷം എന്ത് പ്രശ്നം വന്നാലും ഒറ്റകെട്ടായി നിൽക്കുമെന്ന് അവർ ദൃഡനിശ്ചയം എടുത്തു .അതിനെ തുടർന്ന് ഒരുമയുടെ മഹത്വം മനസ്സിലാക്കിയ അവർ സന്തോഷത്തോടെ കാട്ടിൽ ജീവിച്ചു.

ആദിത്യൻ.ജി.എ
5 പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ