"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/കുഞ്ഞിക്കോഴിയുടെ ബുദ്ധി | കുഞ്ഞിക്കോഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കുഞ്ഞിക്കോഴിയുടെ ബുദ്ധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കുഞ്ഞിക്കോഴിയുടെ ബുദ്ധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p>പറമ്പിൽ ചിക്കി ചികഞ്ഞു നടക്കുമ്പോൾഅമ്മക്കോഴി പറഞ്ഞു ''മക്കളെ കാടിന്റെ അരികിലൊന്നും പോകരുതേ ''.അനെന്താ അമ്മേ അവിടെ ഒരുപാട് കാഴ്ചകളൊക്കെ ഉള്ളതല്ലേ? കുഞ്ഞിക്കോഴി ചോദിച്ചു.കാഴ്ചകളൊക്കെ ഒരുപാട് ഉണ്ട്.പക്ഷെ ആ കാടു മുഴുവൻ ക്രൂര മൃഗങ്ങളാണ് .കുഞ്ഞിക്കോഴി അതൊന്നും ശ്രദ്ധിച്ചില്ല .അവൾ അമ്മകാണാതെ കാട്ടിനുള്ളിലേക്കു പോയി.കുറെ ദുരം അവൾ നടന്നു.എന്തോ ഒരു ശബ്ദം കേട്ടു .കുഞ്ഞികോഴിക്കു പേടിയായി .അവൾ നാലുപാടും നോക്കി പതുക്കെ നടന്നു.വീണ്ടും ആ ശബ്ദം കേട്ടുകൊണ്ടേയിരുന്നു.പുല്ലുകളെല്ലാം ഇളകിയാടുന്ന.ചുള്ളിക്കൊമ്പുകൾ ഞെരിഞ്ഞോടിയുന്നു .കുഞ്ഞികോഴിക്കു പേടിയായി .പുല്ലുകൾക്കിടയിൽ അതാ ഒരു കുറുക്കൻ ചാടി വരുന്നു.കൂർത്ത പല്ലും നഖവുമുള്ള കുറുക്കൻ.കുഞ്ഞിക്കോഴി ഓടാൻ തുടങ്ങി.കുറുക്കൻ കുഞ്ഞിക്കോഴിയെ പിടിക്കാൻ വേണ്ടി പുറകെ ഓടി.കുഞ്ഞിക്കോഴി പകുതി ദൂരം ഓടിയപ്പോഴേക്കും വല്ലാതെ തളർന്നു.അപ്പോൾ അവൾക്കു ഒരു സൂത്രം തോന്നി.കുഞ്ഞിക്കോഴി കുറുക്കനോട് പറഞ്ഞു,''കുരുക്കച്ചാ കുരുക്കച്ചാ എന്റെ തലയിൽ ബുദ്ദി ഇല്ല .നിങ്ങളുടെ തലയിൽ നിറയെ ബുദ്ധിയുണ്ടല്ലോ?എന്നെതിന്നാൽ നിങ്ങളുടെ തലയിലെ ബുദ്ധി കൂടി നഷ്ടപ്പെടും.പിന്നെ ബാക്കിയുള്ള മൃഗങ്ങളെയൊന്നും ഇരപിടിച്ചു തിന്നാൻ കഴിയില്ല.''കുറുക്കൻ കുഞ്ഞിക്കോഴി പറഞ്ഞത് വിശ്വസിച്ചു.അങ്ങനെ കുഞ്ഞിക്കോഴി അവിടെനിന്നും ഒരുവിധം രക്ഷപെട്ടു.! < | }} <p>പറമ്പിൽ ചിക്കി ചികഞ്ഞു നടക്കുമ്പോൾഅമ്മക്കോഴി പറഞ്ഞു ''മക്കളെ കാടിന്റെ അരികിലൊന്നും പോകരുതേ ''.അനെന്താ അമ്മേ അവിടെ ഒരുപാട് കാഴ്ചകളൊക്കെ ഉള്ളതല്ലേ? കുഞ്ഞിക്കോഴി ചോദിച്ചു.കാഴ്ചകളൊക്കെ ഒരുപാട് ഉണ്ട്.പക്ഷെ ആ കാടു മുഴുവൻ ക്രൂര മൃഗങ്ങളാണ് .കുഞ്ഞിക്കോഴി അതൊന്നും ശ്രദ്ധിച്ചില്ല .അവൾ അമ്മകാണാതെ കാട്ടിനുള്ളിലേക്കു പോയി.കുറെ ദുരം അവൾ നടന്നു.എന്തോ ഒരു ശബ്ദം കേട്ടു .കുഞ്ഞികോഴിക്കു പേടിയായി .അവൾ നാലുപാടും നോക്കി പതുക്കെ നടന്നു.വീണ്ടും ആ ശബ്ദം കേട്ടുകൊണ്ടേയിരുന്നു.പുല്ലുകളെല്ലാം ഇളകിയാടുന്ന.ചുള്ളിക്കൊമ്പുകൾ ഞെരിഞ്ഞോടിയുന്നു .കുഞ്ഞികോഴിക്കു പേടിയായി .പുല്ലുകൾക്കിടയിൽ അതാ ഒരു കുറുക്കൻ ചാടി വരുന്നു.കൂർത്ത പല്ലും നഖവുമുള്ള കുറുക്കൻ.കുഞ്ഞിക്കോഴി ഓടാൻ തുടങ്ങി.കുറുക്കൻ കുഞ്ഞിക്കോഴിയെ പിടിക്കാൻ വേണ്ടി പുറകെ ഓടി.കുഞ്ഞിക്കോഴി പകുതി ദൂരം ഓടിയപ്പോഴേക്കും വല്ലാതെ തളർന്നു.അപ്പോൾ അവൾക്കു ഒരു സൂത്രം തോന്നി.കുഞ്ഞിക്കോഴി കുറുക്കനോട് പറഞ്ഞു,''കുരുക്കച്ചാ കുരുക്കച്ചാ എന്റെ തലയിൽ ബുദ്ദി ഇല്ല .നിങ്ങളുടെ തലയിൽ നിറയെ ബുദ്ധിയുണ്ടല്ലോ?എന്നെതിന്നാൽ നിങ്ങളുടെ തലയിലെ ബുദ്ധി കൂടി നഷ്ടപ്പെടും.പിന്നെ ബാക്കിയുള്ള മൃഗങ്ങളെയൊന്നും ഇരപിടിച്ചു തിന്നാൻ കഴിയില്ല.''കുറുക്കൻ കുഞ്ഞിക്കോഴി പറഞ്ഞത് വിശ്വസിച്ചു.അങ്ങനെ കുഞ്ഞിക്കോഴി അവിടെനിന്നും ഒരുവിധം രക്ഷപെട്ടു.! <<br> {{BoxBottom1 | ||
| പേര്= നിത വിനോദ് | | പേര്= നിത വിനോദ് | ||
| ക്ലാസ്സ്= മൂന്ന് എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= മൂന്ന് എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
11:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുഞ്ഞിക്കോഴിയുടെ ബുദ്ധി പറമ്പിൽ ചിക്കി ചികഞ്ഞു നടക്കുമ്പോൾഅമ്മക്കോഴി പറഞ്ഞു മക്കളെ കാടിന്റെ അരികിലൊന്നും പോകരുതേ .അനെന്താ അമ്മേ അവിടെ ഒരുപാട് കാഴ്ചകളൊക്കെ ഉള്ളതല്ലേ? കുഞ്ഞിക്കോഴി ചോദിച്ചു.കാഴ്ചകളൊക്കെ ഒരുപാട് ഉണ്ട്.പക്ഷെ ആ കാടു മുഴുവൻ ക്രൂര മൃഗങ്ങളാണ് .കുഞ്ഞിക്കോഴി അതൊന്നും ശ്രദ്ധിച്ചില്ല .അവൾ അമ്മകാണാതെ കാട്ടിനുള്ളിലേക്കു പോയി.കുറെ ദുരം അവൾ നടന്നു.എന്തോ ഒരു ശബ്ദം കേട്ടു .കുഞ്ഞികോഴിക്കു പേടിയായി .അവൾ നാലുപാടും നോക്കി പതുക്കെ നടന്നു.വീണ്ടും ആ ശബ്ദം കേട്ടുകൊണ്ടേയിരുന്നു.പുല്ലുകളെല്ലാം ഇളകിയാടുന്ന.ചുള്ളിക്കൊമ്പുകൾ ഞെരിഞ്ഞോടിയുന്നു .കുഞ്ഞികോഴിക്കു പേടിയായി .പുല്ലുകൾക്കിടയിൽ അതാ ഒരു കുറുക്കൻ ചാടി വരുന്നു.കൂർത്ത പല്ലും നഖവുമുള്ള കുറുക്കൻ.കുഞ്ഞിക്കോഴി ഓടാൻ തുടങ്ങി.കുറുക്കൻ കുഞ്ഞിക്കോഴിയെ പിടിക്കാൻ വേണ്ടി പുറകെ ഓടി.കുഞ്ഞിക്കോഴി പകുതി ദൂരം ഓടിയപ്പോഴേക്കും വല്ലാതെ തളർന്നു.അപ്പോൾ അവൾക്കു ഒരു സൂത്രം തോന്നി.കുഞ്ഞിക്കോഴി കുറുക്കനോട് പറഞ്ഞു,കുരുക്കച്ചാ കുരുക്കച്ചാ എന്റെ തലയിൽ ബുദ്ദി ഇല്ല .നിങ്ങളുടെ തലയിൽ നിറയെ ബുദ്ധിയുണ്ടല്ലോ?എന്നെതിന്നാൽ നിങ്ങളുടെ തലയിലെ ബുദ്ധി കൂടി നഷ്ടപ്പെടും.പിന്നെ ബാക്കിയുള്ള മൃഗങ്ങളെയൊന്നും ഇരപിടിച്ചു തിന്നാൻ കഴിയില്ല.കുറുക്കൻ കുഞ്ഞിക്കോഴി പറഞ്ഞത് വിശ്വസിച്ചു.അങ്ങനെ കുഞ്ഞിക്കോഴി അവിടെനിന്നും ഒരുവിധം രക്ഷപെട്ടു.! < |
പേര്= നിത വിനോദ് | ക്ലാസ്സ്= മൂന്ന് എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവണ്മെന്റ് എൽ പി എസ് ചായം | സ്കൂൾ കോഡ്= 42604 | ഉപജില്ല= പാലോട് | ജില്ല= തിരുവനന്തപുരം | തരം= കഥ | color= 2 നിത വിനോദ് |