"സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ നന്മയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മയ്ക്കായി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
2019 ഡിസംബർ 31 ന് ചൈനയിൽ ഒരു സ്ത്രീ
2019 ഡിസംബർ 31 ന് ചൈനയിൽ ഒരു സ്ത്രീക്കാണ് കൊറോണ വൈറസ് ആദ്യം വന്നത്. അവരിൽ നിന്ന് പകർന്ന് ചൈനയിലെ കുറെ ജനങ്ങൾക്ക് കിട്ടി. കുറെ പേർ മരിച്ചു. പിന്നെ പല രാജ്യങ്ങളിലും. നമ്മുടെ ഇന്ത്യയിലും ഈ വൈറസ് രോഗം വന്നു. കേന്ദ്ര ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും പറഞ്ഞു തരുന്ന കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വം വേണമെന്ന് പറഞ്ഞ് തന്നു. ഒരു കാര്യം പ്രത്യേകം പറയട്ടെ. കൊറോണ രോഗം വന്ന രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം. ഈ കൊറോണ എന്ന വൈറസിസിനെ ഭൂമിയിൽ നിന്ന് നശിപ്പിക്കാൻ നമുക്ക് ഏവർക്കും സഹകരിച്ച് നിൽക്കാം, നന്മക്കായി പ്രവർത്തിക്കാം .
ക്കാണ്കൊറോണ വൈറസ് ആദ്യം വന്നത്.
അവരിൽ നിന്ന് പകർന്ന് ചൈനയിലെ കുറെ
ജനങ്ങൾക്ക് കിട്ടി. കുറെ പേർ മരിച്ചു. പിന്നെ പല രാജ്യങ്ങളിലും .നമ്മുടെ ഇന്ത്യയിലും ഈ വൈറസ് രോഗം വന്നു. കേന്ദ്ര ഗവൺമെന്റ്
ലോക് ഡൗൺ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പും
ആരോഗ്യ പ്രവർത്തകരും പറഞ്ഞു തരുന്ന കാര്യ
ങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. വ്യക്തി
ശുചിത്വവും പരിസര ശുചിത്വം വേണമെന്ന് പറ
ഞ്ഞ് തന്നു .ഒരു കാര്യം പ്രത്യേകം പറയട്ടെ .കൊ
റോണ രോഗം വന്ന രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം .ഈ കൊറോണ എന്ന വൈറസി
സിനെ ഭൂമിയിൽ നിന്ന് നശിപ്പിക്കാൻ നമുക്ക് ഏവർക്കും സഹകരിച്ച് നിൽക്കാം നന്മക്കായി പ്രവർത്തിക്കാം .

വരി 24: വരി 14:
| സ്കൂൾ കോഡ്=22236  
| സ്കൂൾ കോഡ്=22236  
| ഉപജില്ല=  ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

11:26, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മയ്ക്കായി

2019 ഡിസംബർ 31 ന് ചൈനയിൽ ഒരു സ്ത്രീക്കാണ് കൊറോണ വൈറസ് ആദ്യം വന്നത്. അവരിൽ നിന്ന് പകർന്ന് ചൈനയിലെ കുറെ ജനങ്ങൾക്ക് കിട്ടി. കുറെ പേർ മരിച്ചു. പിന്നെ പല രാജ്യങ്ങളിലും. നമ്മുടെ ഇന്ത്യയിലും ഈ വൈറസ് രോഗം വന്നു. കേന്ദ്ര ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും പറഞ്ഞു തരുന്ന കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വം വേണമെന്ന് പറഞ്ഞ് തന്നു. ഒരു കാര്യം പ്രത്യേകം പറയട്ടെ. കൊറോണ രോഗം വന്ന രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം. ഈ കൊറോണ എന്ന വൈറസിസിനെ ഭൂമിയിൽ നിന്ന് നശിപ്പിക്കാൻ നമുക്ക് ഏവർക്കും സഹകരിച്ച് നിൽക്കാം, നന്മക്കായി പ്രവർത്തിക്കാം .

കൃഷ്ണേന്ദു .എം.വി.
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം