"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോസഫ് എൽ പി എസ് പാളയം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43317  
| സ്കൂൾ കോഡ്=43317  
| ഉപജില്ല=North      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=Trivandrum 
| ജില്ല= തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊവിഡ് - 19


കൊറോണ അഥവാ കൊവിഡ് - 19 നമ്മളെ; ജനങ്ങളെ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട് .അത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ ? വ്യക്തി ശുചിത്വം . നമ്മൾക്ക് വൃത്തിയില്ല എന്നല്ല നമ്മൾ ഇപ്പോൾ കൊവിഡ് വൈറസിനെ ഭയപ്പെട്ട് ഇടയ്ക്കിടെ കൈ കഴുകുന്നില്ലെ ? നമ്മൾ ഈ ശീലം തുടർന്നുകൊണ്ടേ ഇരിക്കണം . കൂടാതെ വീട്ടിലേക്ക് അച്ഛൻ അങ്കിൾ തുടങ്ങി എല്ലാവരും വരുമ്പോൾ നമ്മൾ അവരെ ഓടിപ്പോയി കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യാറില്ലേ? അതെല്ലാം നമ്മൾ എന്നെന്നേക്കുമായി നിർത്തുക. അവരോട് പറയുക നിങ്ങൾ യാത്രകഴിഞ്ഞ് വന്നതാണ്. വൃത്തിയാക്കാതെ ഞങ്ങളെ തൊടരുത്. നമ്മൾ മുതിർന്നാലും ഇത് തുടരുക. ഇപ്പോൾ നമ്മൾ എടുക്കുന്ന കരുതൽ ഭാവിയിലും ഉണ്ടാവണം. എന്നാൽ ഇതുപോലെ ഒരു മഹാമാരി ഇനി ലോകത്ത് ഉണ്ടാവില്ല.

Aadhav Varun
III സെന്റ് ജോസഫ് എൽ പി എസ് പാളയം
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ