"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ ക്രൂരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യന്റെ ക്രൂരത <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
   <center> <poem>
   <center> <poem>

കഥ 
ഒരിടത്തൊരു പൂച്ചയു൦ രണ്ട് കുഞ്ഞുങ്ങളു൦ ഉണ്ടായിരുന്നു.അവരുടെ ആഹാരം അടുത്തുളള ഒരു ഹോട്ടലിൽ നിന്നായിരുന്നു. അവർക്ക്  എന്നും  അവിടെ നിന്ന് ആഹാരം കിട്ടുമായിരുന്നു. പെട്ടെന്നൊരു ദിവസം ഹോട്ടലുകളും കടകളും അടയ്ക്കേണ്ട  ഒരു സാഹചര്യം ഉണ്ടായി. അങ്ങനെ അവർക്ക് ആഹാരം കിട്ടാതെയായി. ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. ദിവസങ്ങൾ കഴിഞ്ഞു പോകുന്തോറും വിശപ്പടക്കാൻ കഴിയാതെയായി. കുഞ്ഞുങ്ങളുടെ കാര്യം ഓർത്തപ്പോൾ അമ്മ പൂച്ചയ്ക്ക് വിഷമം തോന്നി. അങ്ങനെ കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ പൂച്ച ആഹാരം തേടി ഇറങ്ങി. കുറെ ദൂരം നടന്നപ്പോൾ അകലെ മാലിന്യങ്ങൾ ചിന്നിച്ചിതറി കിടക്കുന്നത് അമ്മ പൂച്ചയുടെ ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടപ്പോൾ അമ്മ പൂച്ചയ്ക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. സന്തോഷംകൊണ്ട് അമ്മ പൂച്ച അതിനരികിലേക്ക് നടക്കാൻ തുടങ്ങി. അതിന രികിലെത്തിയപ്പോ</p>
ഒരിടത്തൊരു പൂച്ചയു൦ രണ്ട് കുഞ്ഞുങ്ങളു൦ ഉണ്ടായിരുന്നു.അവരുടെ ആഹാരം അടുത്തുളള ഒരു ഹോട്ടലിൽ നിന്നായിരുന്നു. അവർക്ക്  എന്നും  അവിടെ നിന്ന് ആഹാരം കിട്ടുമായിരുന്നു. പെട്ടെന്നൊരു ദിവസം ഹോട്ടലുകളും കടകളും അടയ്ക്കേണ്ട  ഒരു സാഹചര്യം ഉണ്ടായി. അങ്ങനെ അവർക്ക് ആഹാരം കിട്ടാതെയായി. ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. ദിവസങ്ങൾ കഴിഞ്ഞു പോകുന്തോറും വിശപ്പടക്കാൻ കഴിയാതെയായി. കുഞ്ഞുങ്ങളുടെ കാര്യം ഓർത്തപ്പോൾ അമ്മ പൂച്ചയ്ക്ക് വിഷമം തോന്നി. അങ്ങനെ കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ പൂച്ച ആഹാരം തേടി ഇറങ്ങി. കുറെ ദൂരം നടന്നപ്പോൾ അകലെ മാലിന്യങ്ങൾ ചിന്നിച്ചിതറി കിടക്കുന്നത് അമ്മ പൂച്ചയുടെ ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടപ്പോൾ അമ്മ പൂച്ചയ്ക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. സന്തോഷംകൊണ്ട് അമ്മ പൂച്ച അതിനരികിലേക്ക് നടക്കാൻ തുടങ്ങി. അതിന രികിലെത്തിയപ്പോൾ പ്ലാസ്റ്റിക് കുപ്പികളും, ആഹാര വസ്തുക്കളും, മറ്റു സാധനങ്ങളും ചിന്നിച്ചിതറി പലയിടങ്ങളിലായി കിടക്കുന്നു. അതിന് അരികിലായി ചപ്പുചവറുകൾ പുകയുന്നുണ്ടായിരുന്നു. വിശപ്പടക്കാൻ കഴിയാത്തതുകൊണ്ട് വേറെ ഒന്നും അമ്മ പൂച്ചയുടെ ശ്രദ്ധയിൽപ്പെട്ടില്ലയിരുന്നു. ആഹാരവസ്തുക്കൾ കഴിച്ചുകൊണ്ടിരിക്കെ പുകഞ്ഞു കൊണ്ടിരുന്ന ചപ്പുചവറുകൾ പെട്ടെന്ന് ആളിക്കത്താൻ തുടങ്ങി. അതിൽനിന്ന് എന്തോ ഒരു വസ്തു പൊട്ടിത്തെറിച്ച് അമ്മ പൂച്ചയുടെ രണ്ടു കണ്ണുകളിലും തറച്ചുകയറി. അമ്മ പൂച്ച വേദനകൊണ്ട് നിലവിളിക്കാൻ തുടങ്ങി. അമ്മ പൂച്ചയുടെ രണ്ടു കണ്ണുകളിലെ കാഴ്ച നഷ്ടപ്പെട്ടു. അമ്മ പൂച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ കുഞ്ഞുങ്ങൾക്ക് കൊണ്ടു കൊടുക്കാനോ കഴിയാത്ത അവസ്ഥയായി. കുഞ്ഞുങ്ങൾക്ക് ആഹാരം കിട്ടാതെ വിശന്നുവലഞ്ഞു മരിക്കുകയായിരുന്നു. വളരെ വിഷമത്തോടെ അമ്മ പൂച്ച പറഞ്ഞു. മനുഷ്യന്റെ ദുഷ് പ്രവർത്തി കാരണമാണ് എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടായത്. ആഹാര വസ്തുക്കളും പ്ലാസ്റ്റിക്കുകളും വലിച്ചെറിഞ്ഞി ല്ലായിരുന്നുവെങ്കിൽ എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. എനിക്കിപ്പോൾ സംഭവിച്ചതുപോലെ മനുഷ്യർക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.
പ്ലാസ്റ്റിക് കുപ്പികളും, ആഹാര വസ്തുക്കളും, മറ്റു സാധനങ്ങളും ചിന്നിച്ചിതറി പലയിടങ്ങളിലായി കിടക്കുന്നു. അതിന് അരികിലായി ചപ്പുചവറുകൾ പുകയുന്നുണ്ടായിരുന്നു. വിശപ്പടക്കാൻ കഴിയാത്തതുകൊണ്ട് വേറെ ഒന്നും അമ്മ പൂച്ചയുടെ ശ്രദ്ധയിൽപ്പെട്ടില്ലയിരുന്നു. ആഹാരവസ്തുക്കൾ കഴിച്ചുകൊണ്ടിരിക്കെ പുകഞ്ഞു കൊണ്ടിരുന്ന ചപ്പുചവറുകൾ പെട്ടെന്ന് ആളിക്കത്താൻ തുടങ്ങി. അതിൽനിന്ന് എന്തോ ഒരു വസ്തു പൊട്ടിത്തെറിച്ച് അമ്മ പൂച്ചയുടെ രണ്ടു കണ്ണുകളിലും തറച്ചുകയറി. അമ്മ പൂച്ച വേദനകൊണ്ട് നിലവിളിക്കാൻ തുടങ്ങി. അമ്മ പൂച്ചയുടെ രണ്ടു കണ്ണുകളിലെ കാഴ്ച നഷ്ടപ്പെട്ടു. അമ്മ പൂച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ കുഞ്ഞുങ്ങൾക്ക് കൊണ്ടു കൊടുക്കാനോ കഴിയാത്ത അവസ്ഥയായി. കുഞ്ഞുങ്ങൾക്ക് ആഹാരം കിട്ടാതെ വിശന്നുവലഞ്ഞു മരിക്കുകയായിരുന്നു. വളരെ വിഷമത്തോടെ അമ്മ പൂച്ച പറഞ്ഞു. മനുഷ്യന്റെ ദുഷ് പ്രവർത്തി കാരണമാണ് എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടായത്. ആഹാര വസ്തുക്കളും പ്ലാസ്റ്റിക്കുകളും വലിച്ചെറിഞ്ഞി ല്ലായിരുന്നുവെങ്കിൽ എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. എനിക്കിപ്പോൾ സംഭവിച്ചതുപോലെ മനുഷ്യർക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.
"മാലിന്യങ്ങൾ പുറംതള്ളാതിരിക്കുക."
"മാലിന്യങ്ങൾ പുറംതള്ളാതിരിക്കുക."
"നാടിനെയും ജീവനേയും സംരക്ഷിക്കുക."
"നാടിനെയും ജീവനേയും സംരക്ഷിക്കുക."
വരി 17: വരി 16:

  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= രേവതി .R
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ.എം.യൂ.പി.എസ്‌ ,അയിരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42249
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=വിക്കി2019|തരം = കഥ }}

11:00, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യന്റെ ക്രൂരത

കഥ
ഒരിടത്തൊരു പൂച്ചയു൦ രണ്ട് കുഞ്ഞുങ്ങളു൦ ഉണ്ടായിരുന്നു.അവരുടെ ആഹാരം അടുത്തുളള ഒരു ഹോട്ടലിൽ നിന്നായിരുന്നു. അവർക്ക് എന്നും അവിടെ നിന്ന് ആഹാരം കിട്ടുമായിരുന്നു. പെട്ടെന്നൊരു ദിവസം ഹോട്ടലുകളും കടകളും അടയ്ക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. അങ്ങനെ അവർക്ക് ആഹാരം കിട്ടാതെയായി. ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. ദിവസങ്ങൾ കഴിഞ്ഞു പോകുന്തോറും വിശപ്പടക്കാൻ കഴിയാതെയായി. കുഞ്ഞുങ്ങളുടെ കാര്യം ഓർത്തപ്പോൾ അമ്മ പൂച്ചയ്ക്ക് വിഷമം തോന്നി. അങ്ങനെ കുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മ പൂച്ച ആഹാരം തേടി ഇറങ്ങി. കുറെ ദൂരം നടന്നപ്പോൾ അകലെ മാലിന്യങ്ങൾ ചിന്നിച്ചിതറി കിടക്കുന്നത് അമ്മ പൂച്ചയുടെ ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടപ്പോൾ അമ്മ പൂച്ചയ്ക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. സന്തോഷംകൊണ്ട് അമ്മ പൂച്ച അതിനരികിലേക്ക് നടക്കാൻ തുടങ്ങി. അതിന രികിലെത്തിയപ്പോൾ പ്ലാസ്റ്റിക് കുപ്പികളും, ആഹാര വസ്തുക്കളും, മറ്റു സാധനങ്ങളും ചിന്നിച്ചിതറി പലയിടങ്ങളിലായി കിടക്കുന്നു. അതിന് അരികിലായി ചപ്പുചവറുകൾ പുകയുന്നുണ്ടായിരുന്നു. വിശപ്പടക്കാൻ കഴിയാത്തതുകൊണ്ട് വേറെ ഒന്നും അമ്മ പൂച്ചയുടെ ശ്രദ്ധയിൽപ്പെട്ടില്ലയിരുന്നു. ആഹാരവസ്തുക്കൾ കഴിച്ചുകൊണ്ടിരിക്കെ പുകഞ്ഞു കൊണ്ടിരുന്ന ചപ്പുചവറുകൾ പെട്ടെന്ന് ആളിക്കത്താൻ തുടങ്ങി. അതിൽനിന്ന് എന്തോ ഒരു വസ്തു പൊട്ടിത്തെറിച്ച് അമ്മ പൂച്ചയുടെ രണ്ടു കണ്ണുകളിലും തറച്ചുകയറി. അമ്മ പൂച്ച വേദനകൊണ്ട് നിലവിളിക്കാൻ തുടങ്ങി. അമ്മ പൂച്ചയുടെ രണ്ടു കണ്ണുകളിലെ കാഴ്ച നഷ്ടപ്പെട്ടു. അമ്മ പൂച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ കുഞ്ഞുങ്ങൾക്ക് കൊണ്ടു കൊടുക്കാനോ കഴിയാത്ത അവസ്ഥയായി. കുഞ്ഞുങ്ങൾക്ക് ആഹാരം കിട്ടാതെ വിശന്നുവലഞ്ഞു മരിക്കുകയായിരുന്നു. വളരെ വിഷമത്തോടെ അമ്മ പൂച്ച പറഞ്ഞു. മനുഷ്യന്റെ ദുഷ് പ്രവർത്തി കാരണമാണ് എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടായത്. ആഹാര വസ്തുക്കളും പ്ലാസ്റ്റിക്കുകളും വലിച്ചെറിഞ്ഞി ല്ലായിരുന്നുവെങ്കിൽ എനിക്കും എൻറെ കുഞ്ഞുങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. എനിക്കിപ്പോൾ സംഭവിച്ചതുപോലെ മനുഷ്യർക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.
"മാലിന്യങ്ങൾ പുറംതള്ളാതിരിക്കുക."
"നാടിനെയും ജീവനേയും സംരക്ഷിക്കുക."

രേവതി .R
Std . 7
A M U P S അയിരൂർ

രേവതി .R
7A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ