"എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/കൊറോണ:ചില ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (edited) |
(ചെ.)No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ഇന്ന് നാം ഏറ്റവും നേരിടുന്ന പ്രളയത്തേക്കാൾ ഭയാനകമായ ഒന്നാണ് കൊറോണ (കോവിഡ് -19) .സാർസ് കോവ്-2 എന്ന വൈറസ് ആണ് ഇതിനു കാരണം .ശരിക്കും കൂട്ടിലകപ്പെട്ട കിളിയെ പോലെ വീട്ടിനുള്ളിൽത്തന്നെ .കിളിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലടക്കുന്നതുപോലെ കൊറോണ നമ്മുടെ സ്വാതന്ത്ര്യത്തോടെയുള്ള യാത്ര മുടക്കി വ്യാപകമാവുന്നു.
കൊറോണയുടെ ഉത്ഭവ കേന്ദ്രം ഇറ്റലിയാണത്രെ ഇറ്റലിയിലെയും ചൈനയിലെയും ജനസംഘ്യ കുറക്കാനുള്ള മാർഗമായിരുന്നുവെന്നുംപ്രധിരോധ മരുന്ന് കണ്ടുപിടിക്കുന്നതിനു മുൻപ് വ്യാപകമായി എന്നും മറ്റുചിലർ അമേരിക്ക ഇറ്റലി തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണ രീതിയിൽ നിന്നും ഉത്ഭവിച്ചതാണ് എന്ന് മറ്റുമുള്ള ഓരോരോ വാദങ്ങൾ കേൾക്കുന്നുണ്ട്. | ഇന്ന് നാം ഏറ്റവും നേരിടുന്ന പ്രളയത്തേക്കാൾ ഭയാനകമായ ഒന്നാണ് കൊറോണ (കോവിഡ് -19) .സാർസ് കോവ്-2 എന്ന വൈറസ് ആണ് ഇതിനു കാരണം .ശരിക്കും കൂട്ടിലകപ്പെട്ട കിളിയെ പോലെ വീട്ടിനുള്ളിൽത്തന്നെ .കിളിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലടക്കുന്നതുപോലെ കൊറോണ നമ്മുടെ സ്വാതന്ത്ര്യത്തോടെയുള്ള യാത്ര മുടക്കി വ്യാപകമാവുന്നു.
കൊറോണയുടെ ഉത്ഭവ കേന്ദ്രം ഇറ്റലിയാണത്രെ ഇറ്റലിയിലെയും ചൈനയിലെയും ജനസംഘ്യ കുറക്കാനുള്ള മാർഗമായിരുന്നുവെന്നുംപ്രധിരോധ മരുന്ന് കണ്ടുപിടിക്കുന്നതിനു മുൻപ് വ്യാപകമായി എന്നും മറ്റുചിലർ അമേരിക്ക ഇറ്റലി തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണ രീതിയിൽ നിന്നും ഉത്ഭവിച്ചതാണ് എന്ന് മറ്റുമുള്ള ഓരോരോ വാദങ്ങൾ കേൾക്കുന്നുണ്ട്.എന്താണന്നു അറിയില്ല .എന്തായാലും ജീവിതത്തിനു ഭീഷണിയാണ് ഈ രോഗം .
വള്ളി പടരുന്നതുപോലെ ഈ വൈറസ് പടർന്നു പിടിക്കുകയാണ് .കോവിഡ് -19 ബാധിച്ചു ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു .ഡോക്ടമാരുടെ ചില നിരീക്ഷണങ്ങൾ ചിലരെ ഭേദമാക്കി തിരിച്ചു കൊണ്ടുവന്നു .കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല എല്ലാരാജ്യത്തെയും ഡോക്ടർമാർ ഒത്തുകൂടി അവരുടെ നിരീക്ഷണങ്ങൾ വിലയിരുത്തി പഠിച്ചു മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് .ആ ശ്രമം വിജയിക്കുന്നത് വരെ ,(കണ്ണീരോടെ; മനംനൊന്തിട്ടും തളരാതെ പ്രളയത്തെ അതിജീവിച്ച നമ്മൾ ) ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിടാം .
ഇത് ബാധിക്കാതിരിക്കാൻ ചില മുൻ കരുതലുകൾ എടുക്കേണ്ടതാണ് അതിനു ഗവണ്മെന്റ് തലത്തിലുള്ള ഉത്തരവുകൾ നമ്മൾ സ്വീകരിക്കണം .രാപകലുകൾ ഇല്ലാതെ ജോലിയെടുക്കുന്ന ;കൊയ്ത്തുകാടിയേറ്റു ഉറക്കം ഒഴിഞ്ഞു നമുക്കുവേണ്ടി -ഈ ലോകത്തിനു വേണ്ടി പണിയെടുക്കുന്ന പൊലീസുകാരെ നാം അനുസരിക്കണം ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക .അനാവശ്യ കാര്യത്തിന് പുറത്തിറങ്ങുമ്പോൾ പോലീസ് എതിർക്കുന്നത് നമ്മുടെ സുരക്ഷക്ക് വേണ്ടിയാണ് .അല്ലാതെ അവരെ തള്ളുകയാണ് വേണ്ടത് .ഡോക്ടർമാരും നഴ്സുമാരും പോലീസും ആണ് ഇപ്പോൾ നമ്മുടെ ഹീറോസ് .
കൊറോണയെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാൻ തീർച്ചയായും നമ്മുടെ ഡോക്ടർമാർക്ക് കഴിയും .ഈ ലോകത്തെ രക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങൾ വിജയിക്കും എന്ന ആത്മവിശ്വാസത്തോടെ നിർത്തുന്നു. | ||
{{BoxBottom1 | |||
| പേര്= ദേവിക മധു | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 46066 | |||
| ജില്ല= ആലപ്പുഴ | |||
{{Verified1|name=Sachingnair|തരം=ലേഖനം }} |
10:49, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ:ചില ചിന്തകൾ
ഇന്ന് നാം ഏറ്റവും നേരിടുന്ന പ്രളയത്തേക്കാൾ ഭയാനകമായ ഒന്നാണ് കൊറോണ (കോവിഡ് -19) .സാർസ് കോവ്-2 എന്ന വൈറസ് ആണ് ഇതിനു കാരണം .ശരിക്കും കൂട്ടിലകപ്പെട്ട കിളിയെ പോലെ വീട്ടിനുള്ളിൽത്തന്നെ .കിളിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലടക്കുന്നതുപോലെ കൊറോണ നമ്മുടെ സ്വാതന്ത്ര്യത്തോടെയുള്ള യാത്ര മുടക്കി വ്യാപകമാവുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം