"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/അക്ഷരവൃക്ഷം/മാറാരോഗം മറയാരോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മാറാരോഗം മറയാരോദനം         
| തലക്കെട്ട്= മാറാരോഗം മറയാരോദനം         
| color= 3     
| color=5
}}     
<center> <poem>
<center> <poem>
പടയും വസന്തയും പഞ്ഞവും  
പടയും വസന്തയും പഞ്ഞവും  
വരി 37: വരി 38:
-കഷ്ടം
-കഷ്ടം
</poem> </center>
</poem> </center>
{{BoxBottom1
| പേര്=അന്ന ബിജു
| ക്ലാസ്സ്= 5A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം‎
| സ്കൂൾ കോഡ്=26001
| ഉപജില്ല=തൃപ്പൂണിത്തുറ
| ജില്ല= എറണാകുളം   
| തരം= കവിത     
| color=1
}}
{{Verified|name= Anilkb|തരം=കവിത}}

10:40, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറാരോഗം മറയാരോദനം

പടയും വസന്തയും പഞ്ഞവും
തീയുമിന്നീ ലോകമാകെ പുകയുന്നോ
-രീ നാഴികക്കു മങ്ങപ്പുറം
ഭീകരനാ മൊരു സ ത്വത്തിൽ പ്രതീതിയും
മാനവർ തന്നുടെ അത്യാഗ്രഹത്തിനീ
ആഴിയുമെന്നേ കീഴ്പ്പെട്ടിരുന്നു
സ്നേഹവും സത്യവും വെടിഞ്ഞീ
പാരിലൊരു വിദ്വേഷ ഗോപുരം
കെട്ടിപ്പടുത്തവർ
മനുഷ്യത്വമുള്ളൊരാ മനസ്സും...
തലച്ചോറിന്നിടമായി തീരുന്നുവോ?
ഭൂമിയെ നഗ്നയായി തീർത്തീടുന്നു
പുഞ്ചിരിക്കും മാമരങ്ങൾ തൂകീടുന്നു
ഇന്നിതാ ചുടുകണ്ണുനീർ
വരൾച്ചയായ് പ്രളയമായ് മുന്നറിയിപ്പേ
-കിയീ ജനനി
എന്നിട്ടുമടങ്ങുമോ മനുഷ്യർ തൻ ധിക്കാരം
ഭൂമിയാം പോരാളിതൻ കവചമീ
നെന്തേ ഉടങ്ങിടുവാൻ
ഓർക്കുകില്ലീ നീചർ
ചങ്കിനേറ്റു മുറിവിനേ...
എത്തിക്കഴിഞ്ഞിതാ മഹാമാരിയും
ചുടു കാറ്റലയായി ആ വ്യാധിയും
ഒരു നിമിഷം മനുഷ്യാ നീ
ഓർത്തിരുന്നെങ്കിൽ
മാറേണ്ടിയിരുന്നില്ല മാസ്കിനുള്ളിൽ
മാർഗ്ഗങ്ങളോരോന്നെ മാഞ്ഞിടുന്നു
മാർഗ്ഗമായുള്ളതിനൊന്നു മാത്രം
പ്രതിരോധ കച്ച യു മണിഞ്ഞിന്നു നാം
സഞ്ചരിക്കുക അതിജീവനത്തിൻ പാതയിൽ
എങ്കിലും മനുഷ്യാ ബഹുബുദ്ധിമാനേ
നിൻ കാര്യമോർത്തിടുകിൽ ഇന്നെന്തു
-കഷ്ടം

അന്ന ബിജു
5A സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം‎
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത