ഉള്ളടക്കത്തിലേക്ക് പോവുക

"പി എസ് എച്ച് എസ് , പളളിപ്പുറം/അക്ഷരവൃക്ഷം/അദൃശ്യ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34027 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അദൃശ്യ ശത്രു <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 36: വരി 36:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

10:37, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അദൃശ്യ ശത്രു


അദൃശ്യ ശത്രു
അദൃശ്യനാമൊരു ശത്രുവിനാൽ
ലോകം പേടിയിൽ മുങ്ങുമ്പോൾ
മാനവരെല്ലാം ഒന്നാണെന്ന
മഹദ് വചനം ഓർത്തീടാം
ഞങ്ങളിലില്ല വർണ്ണവെറി
ഞങ്ങളിലില്ല മതസ്പർദ്ധ
ഞങ്ങളെല്ലാം ഒന്നായി
ഒരുമിച്ചതിനെ ചെറുത്തീടും
ഓരോ ദിനവും വിജയദിനങ്ങൾ
ഓരോ ചുവടും വിജയപഥത്തിൽ
പൂർവ്വികകാലടി നോക്കി ഞങ്ങൾ
ഒന്നിച്ചൊന്നായി മുന്നേറും
അരൂപിയാമീ ദുരിതത്തെ
അടിച്ചമർത്തും ഇതു സത്യം
പുതിയൊരു പുലരി വിരിഞ്ഞീടും...
പുതിയൊരു ലോകം പിറന്നീടും...

 

അഞ്ജന വികാസ്
8 A പി എസ് എച്ച് എസ്. പള്ളിപ്പുറം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത