"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
09:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<p> <br> | }}<p> <br> | ||
നമ്മൾ വസിക്കുന്ന ചുറ്റുപാടും ജീവജാലങ്ങളും അടങ്ങുന്നതാണ് നമ്മുടെ പരിസ്ഥിതി. കളകളം പാടുന്ന പുഴകളും പാട്ടു പാടുന്ന കിളികളും അനേകം ജീവജാലങ്ങളും കൊണ്ട് സമ്പന്നമാണ് പരിസ്ഥിതി. പച്ചവിരിച്ച പാടങ്ങളും അവിടെ കൃഷിചെയ്യുന്ന കൃഷിക്കാരും സമ്പൽ സമൃദ്ധമായ ഒരു ലോകംഈ ഓർമ്മകളിൽ മാത്രം ആകുമോ എന്നത് ചിന്തിക്കേണ്ടതാണ്. | |||
"ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാദ്ധ്യമോ "..... എന്ന സുഗതകുമാരി ടീച്ചറിന്റെ കവിത ഈ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ജലം, വായു, വനം ഇവയൊക്കെ പരിസ്ഥിതി നമുക്ക് തന്ന വരദാനങ്ങളാണ്. ഇവയൊക്കെ ഇന്ന് മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ അത്യാഗ്രഹം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം , മണ്ണെടുപ്പ് വനനശീകരണം തുടങ്ങിയ വ പരിസ്ഥിതിയെ വീണ്ടും നശിപ്പിക്കുന്നു. ഇവയുടെ ഫലമായിട്ടാണ് കാലവർഷം എന്ന മഴക്കാലം പ്രളയകാലമായി മാറുന്നത്. | |||
ഇവയെ ചെറുക്കാൻ , പരിസ്ഥിതിയെ സംരക്ഷിക്കാൻ വരുന്ന തലമുറയെ രക്ഷിക്കാൻ കുട്ടികളായ നമ്മെ കൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങൾ നമുക്കും ചെയ്യാനാവും. പ്ലാസ്റ്റിക്കാന്റെ അമിത ഉപയോഗം കുറക്കാനും ആഗോള താപനം എന്ന മഹാ വിപത്തിനെ നേരിടാൻ മരങ്ങൾ വെച്ച് പിടിപ്പിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്താനും നമുക്ക് സാധിക്കും....... | |||
<br>ഭൂമിക്കൊരു ചരമഗീതം എന്ന് ONV കുറുപ്പ് എഴുതിയത് ഓർത്തു കൊണ്ട് നമ്മുടെ പരിസ്ഥിതിയെ കാത്ത് രക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. "ഐക്യമത്യം മഹാബലം " എന്നാണല്ലോ .....</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=മിത്ര കെ ഉണ്ണി | | പേര്=മിത്ര കെ ഉണ്ണി | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 ക്ലാസ് എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= ലേഖനം }} |