"ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ഹസ്തദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{BoxTop1 | തലക്കെട്ട്= ഹസ്തദാനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തളർന്നു പോയിരിക്കുന്നു അയാൾ | |||
കുുറ്റബോധത്താൽ | |||
താൻ കാരണം തോരാത്ത മഹാമാരിയിൽ | |||
ഒരു കുഞ്ഞു തുള്ളിയായ് | |||
തൻറെ പൊന്നോമനയും.... | |||
പതിയെ അവൻ മരണത്തോടടുക്കുമ്പോൾ | |||
അലിഞ്ഞു ചേരുകയാണ് അച്ചനും നിസഹായതയിൽ | |||
അന്നറിഞ്ഞിരുന്നില്ല അയാൾ | |||
ഒരു ഹസ്തദാനത്തിൽ | |||
ഞരങ്ങി തീരുന്നതായിരുന്നു | |||
ഈ ലോകമെന്ന് | |||
ഇന്നും | |||
നിർജീവങ്ങളായ ആ കണ്ണുകളാൽ | |||
അയാൾ കാണുന്നു | |||
നിരവധി ഹസ്തദാനങ്ങൾ | |||
ഓർക്കുക നിങ്ങളെങ്കിലും | |||
നാളെ അവ നമ്മളെയും | |||
വേട്ടയാടുമെന്ന് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നിവേദിത ഇ പി | |||
| ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് രയരോം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13783 | |||
| ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കവിത}} | |||