"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/നേരിടാം..കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരിടാം... കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=കവിത }}

08:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേരിടാം... കൊറോണയെ

ചൈനയെന്ന നാട്ടിൽ നിന്നും
ഉയർന്നു വന്ന ഭീകരൻ....
ലോകമാകെ ജീവിതം തകർത്തുകൊണ്ട്
നീങ്ങവേ..........

നോക്കുവിൻ ജനങ്ങളെ
കേരളത്തിലാകെയും
ഒന്നു ചേർന്നു തീർത്തിടുന്ന
കരുതലും കരുണയും
ജാഗ്രതാ...ജാഗ്രതാ...ജാഗ്രതാ...

മൂർച്ചയുള്ള ആയുധങ്ങളല്ല ജീവനാശ്രയം
ഒന്നു ചേർന്ന മാനസങ്ങൾ തന്നെയാണതോർക്കണം
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
നാടണഞ്ഞ കൂട്ടരോ കൂടണം ജയത്തിനായി..
സ്വന്തം ജീവൻ ബലികൊടുത്ത കോടി മനുഷ്യൻ...
പുതുതലമുറയ്ക്കു വേണ്ടി എളിയ വിമോചനം .
 

അൽഫ
9 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത