"വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
BAND | |||
യോഗ | |||
വ്യായാം യൊഗ് | |||
science club,SCIENCE MAGAZINE | |||
VIDYARANGAM KALA SAHITYA VEDI | |||
| വരി 35: | വരി 45: | ||
[[വര്‍ഗ്ഗം: സ്കൂള്‍]] | [[വര്‍ഗ്ഗം: സ്കൂള്‍]] | ||
== മേല്‍വിലാസം == | == മേല്‍വിലാസം == | ||
വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ | വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ | ||
21:02, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ
ആമുഖം
18 വര്‍ഷങ്ങള്‍ക്കു മുമ്പ് `വിവേകാനന്ദ ശിശുമന്ദിരം' എന്ന നാമത്തില്‍ സമാരംഭം കുറിച്ച മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 2008 ആയപ്പോഴേയ്‌ക്കും ഗവ. അംഗീകൃത അണ്‍ എയ്‌ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളായി വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി എസ്.എസ്.എല്‍.സി.ക്ക് 100% വിജയം നിലനിര്‍ത്തിപ്പോരുന്നു. എസ്.എസ്.എല്‍.സി. സെന്റര്‍ ലഭിച്ച വര്‍ഷം 58 കുട്ടികള്‍ പരീക്ഷയ്‌ക്കിരുന്നു. മൂല്യാധിഷ്‌ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കിവരുന്ന ഭാരതീയ വിദ്യാനികേതന്‍ സ്ഥാപനങ്ങളിലൊന്നാണിത്. വിദ്യാഭാരതിയില്‍ അഫിലിയേഷനും ഉണ്ട്. ഭാരതീയ മൂല്യങ്ങള്‍ക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തില്‍ പ്രത്യേക പ്രാധാന്യംനല്‍കുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ചതുര്‍ഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നല്‍കുന്നു. ജാതിമത വര്‍ണ്ണവര്‍ഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും `സ്‌ക്രീനിങി'ല്ലാതെ അഡ്‌മിഷന്‍ നല്‍കുകയും അര്‍പ്പണബോധമുള്ള അധ്യാപകരുടെ ശിക്ഷണത്തില്‍ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്യുന്ന പഠന ബോധതന്ത്രം മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തെ അധൃഷ്യമാക്കുന്നു. `അരുണ്‍,' `ഉദയ' എന്‌ന പേരിലറിയപ്പെടുന്ന എല്‍.കെ.ജി, യു.കെ.ജി, വിദ്യാഭ്യാസം വിദ്യാഭ്യാസ മനശ്ശാസ്‌ത്രത്തിനും ശിശുകേന്ദ്രീകൃത പ്രവൃതുന്മുഖ പ്രക്രിയാധിഷ്‌ഠിത വിദ്യാഭ്യാസത്തിനും ഉത്തമമാതൃകയാണ്. 12 അംഗ പ്രവര്‍ത്തകസമിതിയാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ സാംസ്‌കാരിക ബോധവും മൂല്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു. നവീകരിച്ച `കമ്പ്യൂട്ടര്‍ ലാബു' സയന്‍സ് ലാബും കുട്ടികള്‍ക്ക് വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതല്‍ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികള്‍ക്ക് പ്രയോജനപ്പെടും വിധം സ്‌കൂള്‍ ലൈബ്രറിയിലെ പുസ്‌തകങ്ങള്‍ വര്‍ഗീകരിച്ച് സൂക്ഷിച്ചിരിക്കുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ചനേട്ടങ്ങള്‍ സ്‌കൂള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തില്‍ ആശയവിനിമയശേഷി സുപ്രധാനമാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് സാന്‍സ്‌ക്രിറ്റ് എന്നിവ പാഠാനുബന്ധമായി സ്‌കൂളില്‍ കൈകാര്യം ചെയ്യുന്നു. ബാന്റ് സെറ്റ് കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളില്‍ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സര്‍വ്വതോമുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ് ഓരോ വര്‍ഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
റിഫ്രെഷിങ് റൂം
സ്കൂല്‍ സ്റ്റൊര്‍ റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ് -കമ്പൂറ്റര്‍ ലാബില്‍ വിപുലമായ സൗകര്യങല്‍ല്‍ ഉണ്.12 കമ്പൂട്ടര്‍ Internet സൗകര്യത്തൊടുകൂടി പ്രവര്‍ത്തികുന്നു.
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
BAND
യോഗ
വ്യായാം യൊഗ്
science club,SCIENCE MAGAZINE
VIDYARANGAM KALA SAHITYA VEDI
മേല്‍വിലാസം
വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ
