ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sujithsm (സംവാദം | സംഭാവനകൾ)
No edit summary
Sujithsm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 21: വരി 21:
ഓടിക്കാം നമുക്കീ കൊറോണയെ
ഓടിക്കാം നമുക്കീ കൊറോണയെ
നല്ലൊരു നാളെയേ വരവേൽക്കാം
നല്ലൊരു നാളെയേ വരവേൽക്കാം
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= നിലോഫർ ഫാത്തിമ. എൻ .എസ്  
| പേര്= നിലോഫർ ഫാത്തിമ. എൻ .എസ്  
വരി 32: വരി 33:
| തരം= കവിത     
| തരം= കവിത     
| color= 4}}
| color= 4}}
{{Verified|name=Sujithsm| തരം=കവിത }}

22:46, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

 കാത്തു കാത്തു വന്നല്ലോ
വേനലവധിക്കാലം
എന്തെല്ലാംഎന്തെല്ലാംസ്വപ്നങ്ങൾ
മാങ്ങപറിക്കണംതൊടിയിൽകളിക്കണം
പുഴയിൽകുളിക്കണംനീന്തൽപഠിക്കണം
കൂട്ടുകാരോടൊത്തുചുറ്റിടേണം
പെട്ടെന്നൊരുദിനംഅറിയുന്നു
കണ്ണിനൂകാണാത്തൊരുവില്ലനാംകൊറോണ
എത്തുന്നുനമ്മളെകൊന്നിടാനായി
എല്ലാരുംവീട്ടിലിരിക്കേണം
കൈകൾനന്നായികഴുകേണം
മാസ്കൊന്നുമുഖത്തുധരിക്കേണം
എല്ലാമറിഞ്ഞുഞാൻവിഷമിച്ചു
സ്വപ്നങ്ങളെല്ലാംപോയ്മറഞ്ഞു
എന്നാലുമൊരുമിച്ചു പോരാടാം
ഓടിക്കാം നമുക്കീ കൊറോണയെ
നല്ലൊരു നാളെയേ വരവേൽക്കാം

നിലോഫർ ഫാത്തിമ. എൻ .എസ്
4 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത