"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

22:30, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണ മഹാവിപത്തിനെ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും മറച്ചീടാം
തൂവാല കൊണ്ട് മറച്ചീടാം

പരിസരമാകെ ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം
പലോപ്പോഴായി കൈകൾ കഴുകാം
നമ്മെ നമ്മൾ സൂക്ഷിക്കാം

അന്ന എസ് ബി
3 A - എൽ എം എസ് എൽ പി എസ് ഇമ്പിലിക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത