"ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/മലയിറക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മലയിറക്കം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
     "മോനെ ഈ കുന്നാ നമ്മളെ രക്ഷിച്ചത്.പ്രളയത്തിൽ വെള്ളം കയറാതെ, വേനലിൽ കിണർ വറ്റാതെ……" -ഗോവിന്ദന്റെ വാക്കുകൾ ഇടയ്ക്ക് മാറുന്നുണ്ടായിരുന്നു.
     "മോനെ ഈ കുന്നാ നമ്മളെ രക്ഷിച്ചത്.പ്രളയത്തിൽ വെള്ളം കയറാതെ, വേനലിൽ കിണർ വറ്റാതെ……" -ഗോവിന്ദന്റെ വാക്കുകൾ ഇടയ്ക്ക് മാറുന്നുണ്ടായിരുന്നു.
         പുച്ഛഭാവത്തിൽ സ്വാമിനാഥൻ മുഖം തിരിച്ചു.പിന്നെ വേഗം അകത്തേക്ക്.ഗോവിന്ദൻ ഒരിക്കൽ കൂടി ആ വീടിന് ചുറ്റും നടന്നു.കഴിഞ്ഞ ആഴ്ച നട്ട പ്ലാവിൻ തൈ ഇല വിരിച്ചിരിക്കുന്നു. പക്ഷേ…... ഇത് അല്പായുസ്സായി പോയല്ലോ?...... തന്റെ വീടും ചുറ്റുപാടുമാണ് തന്റെ ലോകം ഓരോ മരവും അവിടെ നടുമ്പോഴും സ്വപ്നങ്ങൾക്ക് ചിറക് വിരിയുകയായിരുന്നു.  

         അവിടം വിട്ട് ഇറങ്ങുമ്പോൾ ഗോവിന്ദൻ ഒന്നേ തിരിഞ്ഞു നോക്കിയൊള്ളൂ. ആ ഭൂമിയിലെ മരങ്ങൾ ഒന്നായി അയാളെ യാത്രയാക്കി.
         അവിടം വിട്ട് ഇറങ്ങുമ്പോൾ ഗോവിന്ദൻ ഒന്നേ തിരിഞ്ഞു നോക്കിയൊള്ളൂ. ആ ഭൂമിയിലെ മരങ്ങൾ ഒന്നായി അയാളെ യാത്രയാക്കി. </p>
        അന്ന് ഒരു തിങ്കളാഴ്ച, സ്വാമിനാഥൻ അതിരാവിലെ പുറപ്പെട്ടിരുന്നു. യന്ത്രക്കൈകൾ ആ മണ്ണിൽ താണിറങ്ങുന്നത് കാണാൻ ശക്തിയില്ലാത്തതിനാലാണ് ഗോവിന്ദൻ പോകാതിരുന്നത്.പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ട്. സ്വാമിനാഥന്റെ ഉള്ളിലും മഴയാണ്.പെട്ടന്നാണ് സ്വാമിനാഥൻ കയറി വന്നത്.
      <p>  അന്ന് ഒരു തിങ്കളാഴ്ച, സ്വാമിനാഥൻ അതിരാവിലെ പുറപ്പെട്ടിരുന്നു. യന്ത്രക്കൈകൾ ആ മണ്ണിൽ താണിറങ്ങുന്നത് കാണാൻ ശക്തിയില്ലാത്തതിനാലാണ് ഗോവിന്ദൻ പോകാതിരുന്നത്.പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ട്. സ്വാമിനാഥന്റെ ഉള്ളിലും മഴയാണ്.പെട്ടന്നാണ് സ്വാമിനാഥൻ കയറി വന്നത്.
         "എന്താ പറ്റിയത് " - രാധിക.
         "എന്താ പറ്റിയത് " - രാധിക.
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ സ്വാമിനാഥൻ കസേരയിൽ വന്നിരുന്നു.
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ സ്വാമിനാഥൻ കസേരയിൽ വന്നിരുന്നു.
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഫാ  ജി  കെ  എം  ഹൈ സ്കൂൾ  കണിയാരം മാനന്തവാടി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഫാ  ജി  കെ  എം  ഹൈ സ്കൂൾ  കണിയാരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15003
| സ്കൂൾ കോഡ്= 15003
| ഉപജില് =  മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല =  മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്  
| ജില്ല=  വയനാട്  
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name =shajumachil | തരം=    കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757258" എന്ന താളിൽനിന്ന് ശേഖരിച്ചത്