"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കഥ കഴിഞ്ഞു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  കഥ കഴിഞ്ഞു      <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
                            ഇന്ന് ആർക്കാണ് രോഗം വരുത്തേണ്ടതെന്ന് ആലോചിച്ചു ചെളിവെള്ളത്തിൽ കിടക്കുകയായിരുന്നു കീടാണു . പെട്ടെന്ന് ഒരു  മാമ്പഴം ആ വെള്ളത്തിൽ  വീണു . കീടാണു വേഗം അതിൽ ചാടിക്കയറി .ഇത്  തിന്നുന്ന  ആളിന് രോഗം വരുത്താം കീടാണു  വിചാരിച്ചു .സ്‌കൂൾ വിട്ടുവരുന്ന വഴി മാളു മാമ്പഴം കണ്ടു . അവൾ മാമ്പഴം എടുത്തു. "അയ്യേ ഇതിൽ പുഴുവുണ്ട് ."അവൾ അത് ദൂരെ കളഞ്ഞു. പക്ഷെ ഈ സമയം കൊണ്ട് കീടാണു അവളുടെ കയ്യിൽ കയറിപറ്റി. വീട്ടിലെത്തിയ അവൾ നേരെ അടുക്കളയിലേക്ക് നടന്നു ."അമ്മേ  വിശക്കുന്നു " .കീടാണു വിചാരിച്ചു ഇപ്പോൾ ഇവൾ ഭക്ഷണം കഴിക്കും .അതിലൂടെ എനിക്ക് ഇവളുടെ വയറ്റിൽ എത്താം, ഹ ഹ ഹ അങ്ങനെ അവൾക്ക് രോഗം വരുത്താം ."മോളേ  , കൈയ്യും വായും കഴുകി വരൂ  ഭക്ഷണം കഴിക്കാം ". അമ്മ വിളിച്ചു പറഞ്ഞു .മാളു ഓടിപ്പോയി സോപ്പിട്ട് കൈകൾ ഭംഗിയായി കഴുകി .അതോടെ കീടാണുവിന്റെ കഥ കഴിഞ്ഞു.

22:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 കഥ കഴിഞ്ഞു     

വൈഗ. ആർ .എസ്
2 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ‍‍‍‍ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ