"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=     കൊറോണ കവിത  <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      കൊറോണ കവിത   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=      കൊറോണ കവിത   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 51: വരി 51:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:15, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

    കൊറോണ കവിത 

കൊറോണ നാടുവാണീടും കാലം

മനുഷ്യരെല്ലാരും വീട്ടിനുള്ളിൽ

പരിസ്ഥിതി മുഴുവൻ സന്തോഷിക്കുന്നു

ലോകം മുഴുവൻ ലോക്ക് ഡൗൺ ആണല്ലോ
 
മനുഷ്യരോ എപ്പോഴും വീട്ടിനുള്ളിൽ

ലോക്ക് ഡൗൺ കഴിയാനായ് കാത്തിരിപ്പൂ
 
ലോക്ക് ഡൗൺ കഴിയണമെങ്കിൽ നമ്മൾ
 
ശുചിത്വം പാലിക്കണമെല്ലായ്പോഴും

ലോകം മുഴുവൻ ശുചിത്വം പാലിച്ചാൽ

ലോക്ക് ഡൗണുമെല്ലാം കഴിഞ്ഞു പോകും

ലോക്ക് ഡൗൺ കഴിയുന്നതിനൊപ്പംതന്നെ

കോവിഡ് പത്തൊൻപതും കഴിഞ്ഞുപോകും

കൊറോണ നാട് വാണീടുകാലം

മനുഷ്യരെല്ലാം വീട്ടിനുള്ളിൽ








 

ആദിത്യ . എസ് . എൽ
4 B ഗവ . എൽ. പി .എസ് .വെൺകുളം
വർക്കല ‍‍‍‍ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത